Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeChithra Pournamiചന്ദന മെതിയടി
Malayalam Lyrics

ചന്ദന മെതിയടി Lyrics

1995
Movie / AlbumChithra Pournami
Singer(s)K S Chithra
Music DirectorSarath Music
LyricistO N V Kurup
Script:
Malayalam Script
base
ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല... ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല... കിളി പാടീലാ .. തെന്നൽ കുളിരാടീലാ... കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു... വെറുതെ...വെറുതെ...വെറുതെ..... ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല... തെങ്ങിളം നീരിന്റെ പാൽക്കുടവും നല്ല തെച്ചി മലർ പെറ്റ തേൻ പഴവും ആവണി പുന്നെല്ലിൻ പൊന്നവിലും ചേലിൽ ആയിരപ്പറകൊള്ളും തുമ്പമുത്തും കാണിക്ക വയ്ക്കാൻ ഒരുക്കിവയ്ച്ചു എന്റെ മാണിക്യ കുയിലെന്തേ വന്നില്ല എന്റെ മാണിക്യ കുയിലെന്തേ വന്നില്ലാ ...ആ...ആ... ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല... തടുക്കിട്ടു തടുക്കിന്മേൽ പൂവിരിച്ചു നിലവിളക്കിന്മേൽ കർപ്പൂര തിരി തെളിച്ചു ഒടുക്കത്തെ കിളിച്ചുണ്ടൻ മാമ്പഴവും നിനക്കിഷ്ടമാണെന്നോർത്തെടുത്തു വയ്ച്ചു പാവക്കിനാവുകൾ പങ്കുവയ്ക്കാൻ നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല ...ആ...ആ... ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല... ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല... കിളി പാടീലാ .. തെന്നൽ കുളിരാടീലാ... കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു... വെറുതെ...വെറുതെ...വെറുതെ..... ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
Lyrics provided for personal reading, singing practice, and educational study.
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon

More Songs from Chithra Pournami

View Movie Album →
1995

പാലൊത്ത

Chithra Pournami • K S Chithra

Chithra Pournami
K S Chithra
Read Lyrics →1995
1995

ജാലകത്തിൻ

Chithra Pournami • K S Chithra

Chithra Pournami
K S Chithra
Read Lyrics →1995
1995

കദളി വാഴ

Chithra Pournami • K S Chithra,Rajeev Onv

Chithra Pournami
K S Chithra,Rajeev Onv
Read Lyrics →1995
1995

പാടൂ സൈഗൾ

Chithra Pournami • Rajeev Onv

Chithra Pournami
Rajeev Onv
Read Lyrics →1995
1995

വസന്തം

Chithra Pournami • Kabeer

Chithra Pournami
Kabeer
Read Lyrics →1995
1995

ഹിമകണങ്ങൾ

Chithra Pournami • K S Chithra

Chithra Pournami
K S Chithra
Read Lyrics →1995