HomeChithra Pournamiപാടൂ സൈഗൾMalayalam Lyricsപാടൂ സൈഗൾ Lyrics1995Movie / AlbumChithra PournamiSinger(s)Rajeev OnvMusic DirectorSarath MusicLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. പാടിയുറക്കു സൈഗൾ മന്ത്രഗംഭീരം മധുരം ശാന്തം നിൻ നാദാമൃത യമുനയിൽ അലിയും സന്ധ്യകളായെങ്കിൽ ഞങ്ങൾ സാന്ധ്യ രശ്മികളായെങ്കിൽ.... പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. താരുണ്യത്തിൻ അരുണിമയോലും നൂറു കിനാവുകളിവിടെ കാരുണ്യത്തിൻ തഴുകലിനായി കാത്തിരിപ്പവരിവിടെ നിൻ മധുരോജ്വല നാദ നാഗിനി.. നിൻ മധുരോജ്വല നാദ നാഗിനി ഞങ്ങളിൽ ആടി മഥിക്കുന്നു എന്നും എന്നും ഞങ്ങളിൽ ഉന്മദമാടുന്നു പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. സാ നീ ധ പ, രി സാ നീ ധ പ, ഗ മ പ ധാ .... നി രി ഗ മ, ഗ മ ഗ രി, സ നി ധ പ, മ ഗ മ ധ പ....ഗ മ പാ... രൂപ നഗരം അതിലെഴും ഓമൽ പ്രേമസരോവര ഹൃദയം താമര മലരായ് വിരിയുകയായി ഓർമയിൽ നീ പാടുമ്പോൾ നിൻ ഘനമോഹന നാദധാരയിൽ...നിൻ ഘനമോഹന നാദധാരയിൽ സന്ധ്യകളായിവരലിയുന്നു... പാടൂ സോജാ രാജാകുമാരി ഉറങ്ങുന്നൂ... പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. പാടിയുറക്കു സൈഗൾ മന്ത്രഗംഭീരം മധുരം ശാന്തം നിൻ നാദാമൃത യമുനയിൽ അലിയും സന്ധ്യകളായെങ്കിൽ ഞങ്ങൾ സാന്ധ്യ രശ്മികളായെങ്കിൽ.... പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ..മലയാളം വരികൾ:പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. പാടിയുറക്കു സൈഗൾ മന്ത്രഗംഭീരം മധുരം ശാന്തം നിൻ നാദാമൃത യമുനയിൽ അലിയും സന്ധ്യകളായെങ്കിൽ ഞങ്ങൾ സാന്ധ്യ രശ്മികളായെങ്കിൽ.... പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. താരുണ്യത്തിൻ അരുണിമയോലും നൂറു കിനാവുകളിവിടെ കാരുണ്യത്തിൻ തഴുകലിനായി കാത്തിരിപ്പവരിവിടെ നിൻ മധുരോജ്വല നാദ നാഗിനി.. നിൻ മധുരോജ്വല നാദ നാഗിനി ഞങ്ങളിൽ ആടി മഥിക്കുന്നു എന്നും എന്നും ഞങ്ങളിൽ ഉന്മദമാടുന്നു പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. സാ നീ ധ പ, രി സാ നീ ധ പ, ഗ മ പ ധാ .... നി രി ഗ മ, ഗ മ ഗ രി, സ നി ധ പ, മ ഗ മ ധ പ....ഗ മ പാ... രൂപ നഗരം അതിലെഴും ഓമൽ പ്രേമസരോവര ഹൃദയം താമര മലരായ് വിരിയുകയായി ഓർമയിൽ നീ പാടുമ്പോൾ നിൻ ഘനമോഹന നാദധാരയിൽ...നിൻ ഘനമോഹന നാദധാരയിൽ സന്ധ്യകളായിവരലിയുന്നു... പാടൂ സോജാ രാജാകുമാരി ഉറങ്ങുന്നൂ... പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. പാടിയുറക്കു സൈഗൾ മന്ത്രഗംഭീരം മധുരം ശാന്തം നിൻ നാദാമൃത യമുനയിൽ അലിയും സന്ധ്യകളായെങ്കിൽ ഞങ്ങൾ സാന്ധ്യ രശ്മികളായെങ്കിൽ.... പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Chithra PournamiView Movie Album →1995പാലൊത്തChithra Pournami • K S ChithraChithra PournamiK S ChithraRead Lyrics →1995
പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. പാടിയുറക്കു സൈഗൾ മന്ത്രഗംഭീരം മധുരം ശാന്തം നിൻ നാദാമൃത യമുനയിൽ അലിയും സന്ധ്യകളായെങ്കിൽ ഞങ്ങൾ സാന്ധ്യ രശ്മികളായെങ്കിൽ.... പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. താരുണ്യത്തിൻ അരുണിമയോലും നൂറു കിനാവുകളിവിടെ കാരുണ്യത്തിൻ തഴുകലിനായി കാത്തിരിപ്പവരിവിടെ നിൻ മധുരോജ്വല നാദ നാഗിനി.. നിൻ മധുരോജ്വല നാദ നാഗിനി ഞങ്ങളിൽ ആടി മഥിക്കുന്നു എന്നും എന്നും ഞങ്ങളിൽ ഉന്മദമാടുന്നു പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. സാ നീ ധ പ, രി സാ നീ ധ പ, ഗ മ പ ധാ .... നി രി ഗ മ, ഗ മ ഗ രി, സ നി ധ പ, മ ഗ മ ധ പ....ഗ മ പാ... രൂപ നഗരം അതിലെഴും ഓമൽ പ്രേമസരോവര ഹൃദയം താമര മലരായ് വിരിയുകയായി ഓർമയിൽ നീ പാടുമ്പോൾ നിൻ ഘനമോഹന നാദധാരയിൽ...നിൻ ഘനമോഹന നാദധാരയിൽ സന്ധ്യകളായിവരലിയുന്നു... പാടൂ സോജാ രാജാകുമാരി ഉറങ്ങുന്നൂ... പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ.. പാടിയുറക്കു സൈഗൾ മന്ത്രഗംഭീരം മധുരം ശാന്തം നിൻ നാദാമൃത യമുനയിൽ അലിയും സന്ധ്യകളായെങ്കിൽ ഞങ്ങൾ സാന്ധ്യ രശ്മികളായെങ്കിൽ.... പാടൂ സൈഗൾ പാടൂ...സോജാ രാജാകുമാരീ സോജാ..