HomeFive Star HospitalChiricheppu KilukkiMalayalam LyricsChiricheppu Kilukki LyricsMovie / AlbumFive Star HospitalSinger(s)Kj YesudasMusic DirectorBombay Ravi Music DirectorLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിരിച്ചെപ്പു കിലുക്കി വിളിച്ചെന്നെ- യുണർത്തിയ താമരക്കണ്ണാളേ കരിമിഴിമുനകൊണ്ട് കവണക്കല്ലെ- റിഞ്ഞെന്നെ കറക്കിയ പെണ്ണാളേ (ചിരി...) ചെറിയ പെരുന്നാൾപ്പിറപോലെ കവിളില്‍ റങ്കുള്ള പെണ്ണാളേ ഓരോ ദിനവും വളർന്നു നീയൊരു പതിനാലാം രാവായ് - ഒരു പതിനാലാം രാവായ്.... തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ (ചിരി...) എന്റെ കിനാവിൻ മുന്തിരിനീരായ് മനസ്സിന്റെ പന്തലിൽ വന്നവളേ മോഹത്തിന്റെ മലർത്തോപ്പിൽ നീ മധുരത്തേൻപൂവായ് - ഒരു മധുരത്തേൻപൂവായ്... തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ (ചിരി...)മലയാളം വരികൾ:ചിരിച്ചെപ്പു കിലുക്കി വിളിച്ചെന്നെ- യുണർത്തിയ താമരക്കണ്ണാളേ കരിമിഴിമുനകൊണ്ട് കവണക്കല്ലെ- റിഞ്ഞെന്നെ കറക്കിയ പെണ്ണാളേ (ചിരി...) ചെറിയ പെരുന്നാൾപ്പിറപോലെ കവിളില്‍ റങ്കുള്ള പെണ്ണാളേ ഓരോ ദിനവും വളർന്നു നീയൊരു പതിനാലാം രാവായ് - ഒരു പതിനാലാം രാവായ്.... തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ (ചിരി...) എന്റെ കിനാവിൻ മുന്തിരിനീരായ് മനസ്സിന്റെ പന്തലിൽ വന്നവളേ മോഹത്തിന്റെ മലർത്തോപ്പിൽ നീ മധുരത്തേൻപൂവായ് - ഒരു മധുരത്തേൻപൂവായ്... തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ (ചിരി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Five Star HospitalView Movie Album →4/4Maranno Nee NilavilFive Star Hospital • K. J. YesudasFive Star HospitalK. J. YesudasRead Lyrics →4/4
ചിരിച്ചെപ്പു കിലുക്കി വിളിച്ചെന്നെ- യുണർത്തിയ താമരക്കണ്ണാളേ കരിമിഴിമുനകൊണ്ട് കവണക്കല്ലെ- റിഞ്ഞെന്നെ കറക്കിയ പെണ്ണാളേ (ചിരി...) ചെറിയ പെരുന്നാൾപ്പിറപോലെ കവിളില്‍ റങ്കുള്ള പെണ്ണാളേ ഓരോ ദിനവും വളർന്നു നീയൊരു പതിനാലാം രാവായ് - ഒരു പതിനാലാം രാവായ്.... തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ (ചിരി...) എന്റെ കിനാവിൻ മുന്തിരിനീരായ് മനസ്സിന്റെ പന്തലിൽ വന്നവളേ മോഹത്തിന്റെ മലർത്തോപ്പിൽ നീ മധുരത്തേൻപൂവായ് - ഒരു മധുരത്തേൻപൂവായ്... തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ (ചിരി...)