HomeFive Star HospitalAnaadi Gayakan PadunnuMalayalam LyricsAnaadi Gayakan Padunnu LyricsMovie / AlbumFive Star HospitalSinger(s)Kg MarcoseMusic DirectorBombay Ravi Music DirectorLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅനാദിഗായകൻ പാടുന്നൂ അറിവിൻ മുറിവുള്ള മാനസത്തിൽ അമ്പലനടയിലെ ആലിലയിൽ (അനാദി...) ആ ഗാനകലയുടെ അലയൊലികൾ അനുഭൂതികൾതൻ ഉതിർമണികൾ ആത്മാവിൻ തന്ത്രിയിൽ ആവാഹിച്ചെടുത്തു ഗായകൻ ഞങ്ങൾ സ്വരമാല കോർത്തു സരിഗരി സരിസനി പനിസരി ഗമപധ പധനിധ പധപമ ഗമപധ നിസരിഗ രിരിനിനി സസരിരി സരിസനി സസധധ നിനിസസ നിസനിധ പപധധ നിനിസസ മമപപ ധധനിനി ഗഗമമ പപധധ രിരിഗഗ മമപപ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസരിഗ പവനചലന പദ പതനലഹരിതൻ പരമപരിണതിയിലൂടെ... കദനമകലുമൊരു ലയസരാഗനദി കവിത മൊഴിയുമഴകോടെ... നൃത്ത സിന്ധുമനിതപ്തവീചിയുടെ നൃത്ത ബന്ധുരതയോടെ...മലയാളം വരികൾ:അനാദിഗായകൻ പാടുന്നൂ അറിവിൻ മുറിവുള്ള മാനസത്തിൽ അമ്പലനടയിലെ ആലിലയിൽ (അനാദി...) ആ ഗാനകലയുടെ അലയൊലികൾ അനുഭൂതികൾതൻ ഉതിർമണികൾ ആത്മാവിൻ തന്ത്രിയിൽ ആവാഹിച്ചെടുത്തു ഗായകൻ ഞങ്ങൾ സ്വരമാല കോർത്തു സരിഗരി സരിസനി പനിസരി ഗമപധ പധനിധ പധപമ ഗമപധ നിസരിഗ രിരിനിനി സസരിരി സരിസനി സസധധ നിനിസസ നിസനിധ പപധധ നിനിസസ മമപപ ധധനിനി ഗഗമമ പപധധ രിരിഗഗ മമപപ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസരിഗ പവനചലന പദ പതനലഹരിതൻ പരമപരിണതിയിലൂടെ... കദനമകലുമൊരു ലയസരാഗനദി കവിത മൊഴിയുമഴകോടെ... നൃത്ത സിന്ധുമനിതപ്തവീചിയുടെ നൃത്ത ബന്ധുരതയോടെ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Five Star HospitalView Movie Album →4/4Maranno Nee NilavilFive Star Hospital • K. J. YesudasFive Star HospitalK. J. YesudasRead Lyrics →4/4
അനാദിഗായകൻ പാടുന്നൂ അറിവിൻ മുറിവുള്ള മാനസത്തിൽ അമ്പലനടയിലെ ആലിലയിൽ (അനാദി...) ആ ഗാനകലയുടെ അലയൊലികൾ അനുഭൂതികൾതൻ ഉതിർമണികൾ ആത്മാവിൻ തന്ത്രിയിൽ ആവാഹിച്ചെടുത്തു ഗായകൻ ഞങ്ങൾ സ്വരമാല കോർത്തു സരിഗരി സരിസനി പനിസരി ഗമപധ പധനിധ പധപമ ഗമപധ നിസരിഗ രിരിനിനി സസരിരി സരിസനി സസധധ നിനിസസ നിസനിധ പപധധ നിനിസസ മമപപ ധധനിനി ഗഗമമ പപധധ രിരിഗഗ മമപപ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസരിഗ പവനചലന പദ പതനലഹരിതൻ പരമപരിണതിയിലൂടെ... കദനമകലുമൊരു ലയസരാഗനദി കവിത മൊഴിയുമഴകോടെ... നൃത്ത സിന്ധുമനിതപ്തവീചിയുടെ നൃത്ത ബന്ധുരതയോടെ...