HomeChembarathyഅമ്പാടി തന്നിലൊരുണ്ണിMalayalam Lyricsഅമ്പാടി തന്നിലൊരുണ്ണി LyricsMovie / AlbumChembarathySinger(s)P MadhuriMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്പാടി തന്നിലൊരുണ്ണി അഞ്ജനക്കണ്ണനാമുണ്ണീ ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..) ഉണ്ണിയ്ക്കു തിരുമാറിൽ വനമാല ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2) അരയിൽ കസവുള്ള പീതാംബരം അരമണി കിങ്ങിണി അരഞ്ഞാണം ഉണ്ണീ വാ.. ഉണ്ണാൻ വാ.... കണ്ണനാമുണ്ണീ വാ ( അമ്പാടി..) ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2) വിരലിൽ പത്തിലും പൊൻ മോതിരം തരിവള മണിവള വൈഡൂര്യം ഉണ്ണീ വാ ...ഉറങ്ങാൻ വാ.. കണ്ണനാമുണ്ണീ വാ ( അമ്പാടി..) ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2) ഒളികൺ പൂ ചാർത്താൻ സഖി രാധ യദുകുല രാഗിണീ പ്രിയ രാധ ഉണ്ണീ വാ ഉണർത്താൻ വാ.. കണ്ണനാമുണ്ണീ വാ ( അമ്പാടി..)മലയാളം വരികൾ:അമ്പാടി തന്നിലൊരുണ്ണി അഞ്ജനക്കണ്ണനാമുണ്ണീ ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..) ഉണ്ണിയ്ക്കു തിരുമാറിൽ വനമാല ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2) അരയിൽ കസവുള്ള പീതാംബരം അരമണി കിങ്ങിണി അരഞ്ഞാണം ഉണ്ണീ വാ.. ഉണ്ണാൻ വാ.... കണ്ണനാമുണ്ണീ വാ ( അമ്പാടി..) ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2) വിരലിൽ പത്തിലും പൊൻ മോതിരം തരിവള മണിവള വൈഡൂര്യം ഉണ്ണീ വാ ...ഉറങ്ങാൻ വാ.. കണ്ണനാമുണ്ണീ വാ ( അമ്പാടി..) ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2) ഒളികൺ പൂ ചാർത്താൻ സഖി രാധ യദുകുല രാഗിണീ പ്രിയ രാധ ഉണ്ണീ വാ ഉണർത്താൻ വാ.. കണ്ണനാമുണ്ണീ വാ ( അമ്പാടി..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChembarathyView Movie Album →1972ചക്രവര്ത്തിനീ നിനക്കു (f)Chembarathy • P MadhuriChembarathyP MadhuriRead Lyrics →1972
അമ്പാടി തന്നിലൊരുണ്ണി അഞ്ജനക്കണ്ണനാമുണ്ണീ ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..) ഉണ്ണിയ്ക്കു തിരുമാറിൽ വനമാല ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2) അരയിൽ കസവുള്ള പീതാംബരം അരമണി കിങ്ങിണി അരഞ്ഞാണം ഉണ്ണീ വാ.. ഉണ്ണാൻ വാ.... കണ്ണനാമുണ്ണീ വാ ( അമ്പാടി..) ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2) വിരലിൽ പത്തിലും പൊൻ മോതിരം തരിവള മണിവള വൈഡൂര്യം ഉണ്ണീ വാ ...ഉറങ്ങാൻ വാ.. കണ്ണനാമുണ്ണീ വാ ( അമ്പാടി..) ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2) ഒളികൺ പൂ ചാർത്താൻ സഖി രാധ യദുകുല രാഗിണീ പ്രിയ രാധ ഉണ്ണീ വാ ഉണർത്താൻ വാ.. കണ്ണനാമുണ്ണീ വാ ( അമ്പാടി..)