HomeChembarathyചക്രവർത്തിനീMalayalam Lyricsചക്രവർത്തിനീ LyricsMovie / AlbumChembarathySinger(s)Kj YesudasMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു..പുഷ്പപാദുകം പുറത്തു വെയ്ക്കു നീ നഗ്നപാദയായ് അകത്തു വരൂ... സാലഭഞ്ജികകള്‍ കൈകളില്കുസുമ താലമേന്തി വരവേല്‍ക്കും...പഞ്ചലോഹ മണിമന്ദിരങ്ങളില്മണ്വിളക്കുകള് പൂക്കും...ദേവസുന്ദരികള്‍ കണ്കളില്പ്രണയദാഹമോടെ നടമാടും...ചൈത്ര പത്മദളമണ്ഡപങ്ങളില്രുദ്രവീണകള് പാടും താനേ പാടും (ചക്രവര്‍ത്തിനീ)ശാരദേന്ദുകല ചുറ്റിലും കനക പാരിജാത മലര് തൂകും...ശില്പകന്യകകള് നിന്റെ വീഥികളില്രത്നകമ്പളം നീര്‍ത്തും...കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയകാവ്യലോക സഖിയാക്കും...മച്ചകങ്ങളിലെ മഞ്ജുശയ്യയില്ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നേ മൂടും (ചക്രവര്‍ത്തിനീ)മലയാളം വരികൾ:ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു..പുഷ്പപാദുകം പുറത്തു വെയ്ക്കു നീ നഗ്നപാദയായ് അകത്തു വരൂ... സാലഭഞ്ജികകള്‍ കൈകളില്കുസുമ താലമേന്തി വരവേല്‍ക്കും...പഞ്ചലോഹ മണിമന്ദിരങ്ങളില്മണ്വിളക്കുകള് പൂക്കും...ദേവസുന്ദരികള്‍ കണ്കളില്പ്രണയദാഹമോടെ നടമാടും...ചൈത്ര പത്മദളമണ്ഡപങ്ങളില്രുദ്രവീണകള് പാടും താനേ പാടും (ചക്രവര്‍ത്തിനീ)ശാരദേന്ദുകല ചുറ്റിലും കനക പാരിജാത മലര് തൂകും...ശില്പകന്യകകള് നിന്റെ വീഥികളില്രത്നകമ്പളം നീര്‍ത്തും...കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയകാവ്യലോക സഖിയാക്കും...മച്ചകങ്ങളിലെ മഞ്ജുശയ്യയില്ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നേ മൂടും (ചക്രവര്‍ത്തിനീ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChembarathyView Movie Album →1972ചക്രവര്‍ത്തിനീ നിനക്കു (f)Chembarathy • P MadhuriChembarathyP MadhuriRead Lyrics →1972
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു..പുഷ്പപാദുകം പുറത്തു വെയ്ക്കു നീ നഗ്നപാദയായ് അകത്തു വരൂ... സാലഭഞ്ജികകള്‍ കൈകളില്കുസുമ താലമേന്തി വരവേല്‍ക്കും...പഞ്ചലോഹ മണിമന്ദിരങ്ങളില്മണ്വിളക്കുകള് പൂക്കും...ദേവസുന്ദരികള്‍ കണ്കളില്പ്രണയദാഹമോടെ നടമാടും...ചൈത്ര പത്മദളമണ്ഡപങ്ങളില്രുദ്രവീണകള് പാടും താനേ പാടും (ചക്രവര്‍ത്തിനീ)ശാരദേന്ദുകല ചുറ്റിലും കനക പാരിജാത മലര് തൂകും...ശില്പകന്യകകള് നിന്റെ വീഥികളില്രത്നകമ്പളം നീര്‍ത്തും...കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയകാവ്യലോക സഖിയാക്കും...മച്ചകങ്ങളിലെ മഞ്ജുശയ്യയില്ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നേ മൂടും (ചക്രവര്‍ത്തിനീ)