HomeChathurangamവാസന്തരാവിന്റെ വാതില്‍Malayalam Lyricsവാസന്തരാവിന്റെ വാതില്‍ LyricsMovie / AlbumChathurangamSinger(s)K S George, Shantha P NairMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാസന്തരാവിന്റെ വാതില്‍ തുറന്നുവരും വാടാമലര്‍ക്കിളിയേ - കിളിയേ വാടാമലര്‍ക്കിളിയേ നീയെന്റെ മനസ്സിന്റെ ചാരത്തു വന്നിരുന്നു കൂടൊന്നു കൂട്ടിയല്ലോ... കൂടൊന്നു കൂട്ടിയല്ലോ (വാസന്തരാവിന്റെ....) ആ....ആ...... കൂട്ടില്‍ തനിച്ചിരുന്നു ഞാനെത്ര വിളിച്ചിട്ടും കൂട്ടാക്കിയില്ലല്ലോ - വരാന്‍ കൂട്ടാക്കിയില്ലല്ലോ കൊന്നപ്പൂങ്കണി കണ്ടു വന്നിട്ടെനിക്കൊരു കൈനീട്ടമില്ലല്ലോ... കൈനീട്ടമില്ലല്ലോ (വാസന്തരാവിന്റെ...) ഓമല്‍ക്കിനാവുകളില്‍.... ഓണനിലാവുകളില്‍ (2) ഒന്നിച്ചു കോര്‍ത്തെടുത്ത കല്യാണമാലയുമായ് എന്നൊന്നുവന്നീടും... വീട്ടിലെന്നൊന്നുവന്നീടും (2) പൂമുല്ലപ്പന്തലിട്ട പൂമുറ്റത്തൊരിക്കലാ പൂമാലനല്‍കാം ഞാന്‍ പൂമാലനല്‍കാം ഞാന്‍ (2) (വാസന്തരാവിന്റെ....)മലയാളം വരികൾ:വാസന്തരാവിന്റെ വാതില്‍ തുറന്നുവരും വാടാമലര്‍ക്കിളിയേ - കിളിയേ വാടാമലര്‍ക്കിളിയേ നീയെന്റെ മനസ്സിന്റെ ചാരത്തു വന്നിരുന്നു കൂടൊന്നു കൂട്ടിയല്ലോ... കൂടൊന്നു കൂട്ടിയല്ലോ (വാസന്തരാവിന്റെ....) ആ....ആ...... കൂട്ടില്‍ തനിച്ചിരുന്നു ഞാനെത്ര വിളിച്ചിട്ടും കൂട്ടാക്കിയില്ലല്ലോ - വരാന്‍ കൂട്ടാക്കിയില്ലല്ലോ കൊന്നപ്പൂങ്കണി കണ്ടു വന്നിട്ടെനിക്കൊരു കൈനീട്ടമില്ലല്ലോ... കൈനീട്ടമില്ലല്ലോ (വാസന്തരാവിന്റെ...) ഓമല്‍ക്കിനാവുകളില്‍.... ഓണനിലാവുകളില്‍ (2) ഒന്നിച്ചു കോര്‍ത്തെടുത്ത കല്യാണമാലയുമായ് എന്നൊന്നുവന്നീടും... വീട്ടിലെന്നൊന്നുവന്നീടും (2) പൂമുല്ലപ്പന്തലിട്ട പൂമുറ്റത്തൊരിക്കലാ പൂമാലനല്‍കാം ഞാന്‍ പൂമാലനല്‍കാം ഞാന്‍ (2) (വാസന്തരാവിന്റെ....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChathurangamView Movie Album →1959കാറ്റേ വാ കടലേ വാ (D)Chathurangam • K S George,Ml VasanthakumariChathurangamK S George,Ml VasanthakumariRead Lyrics →1959
വാസന്തരാവിന്റെ വാതില്‍ തുറന്നുവരും വാടാമലര്‍ക്കിളിയേ - കിളിയേ വാടാമലര്‍ക്കിളിയേ നീയെന്റെ മനസ്സിന്റെ ചാരത്തു വന്നിരുന്നു കൂടൊന്നു കൂട്ടിയല്ലോ... കൂടൊന്നു കൂട്ടിയല്ലോ (വാസന്തരാവിന്റെ....) ആ....ആ...... കൂട്ടില്‍ തനിച്ചിരുന്നു ഞാനെത്ര വിളിച്ചിട്ടും കൂട്ടാക്കിയില്ലല്ലോ - വരാന്‍ കൂട്ടാക്കിയില്ലല്ലോ കൊന്നപ്പൂങ്കണി കണ്ടു വന്നിട്ടെനിക്കൊരു കൈനീട്ടമില്ലല്ലോ... കൈനീട്ടമില്ലല്ലോ (വാസന്തരാവിന്റെ...) ഓമല്‍ക്കിനാവുകളില്‍.... ഓണനിലാവുകളില്‍ (2) ഒന്നിച്ചു കോര്‍ത്തെടുത്ത കല്യാണമാലയുമായ് എന്നൊന്നുവന്നീടും... വീട്ടിലെന്നൊന്നുവന്നീടും (2) പൂമുല്ലപ്പന്തലിട്ട പൂമുറ്റത്തൊരിക്കലാ പൂമാലനല്‍കാം ഞാന്‍ പൂമാലനല്‍കാം ഞാന്‍ (2) (വാസന്തരാവിന്റെ....)