HomeChathurangamNanma Niranjavale KanyaamariyameMalayalam LyricsNanma Niranjavale Kanyaamariyame LyricsMovie / AlbumChathurangamSinger(s)K S Chithra, ChorusMusic DirectorMg SreekumarLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു ഞങ്ങൾ അനാഥർ ആലംബഹീനർ ഞങ്ങൾ അനാഥർ ആലംബഹീനർ തൂവാതെ പോകുന്ന മഴമുകിൽത്താരയിൽ അലയുന്ന വേഴാമ്പൽ ഞങ്ങൾ അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു അംഗവിഹീനർ അന്ധത വന്നവർ അംഗവിഹീനർ അന്ധത വന്നവർ സായാഹ്നസാനുവിൽ മിഴിയിതൾ വാടിയ അലരിന്റെ നാളങ്ങൾ ഞങ്ങൾ അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു, നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു.മലയാളം വരികൾ:നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു ഞങ്ങൾ അനാഥർ ആലംബഹീനർ ഞങ്ങൾ അനാഥർ ആലംബഹീനർ തൂവാതെ പോകുന്ന മഴമുകിൽത്താരയിൽ അലയുന്ന വേഴാമ്പൽ ഞങ്ങൾ അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു അംഗവിഹീനർ അന്ധത വന്നവർ അംഗവിഹീനർ അന്ധത വന്നവർ സായാഹ്നസാനുവിൽ മിഴിയിതൾ വാടിയ അലരിന്റെ നാളങ്ങൾ ഞങ്ങൾ അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു, നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു.Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ChathurangamView Movie Album →1959കാറ്റേ വാ കടലേ വാ (D)Chathurangam • K S George,Ml VasanthakumariChathurangamK S George,Ml VasanthakumariRead Lyrics →1959
നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു ഞങ്ങൾ അനാഥർ ആലംബഹീനർ ഞങ്ങൾ അനാഥർ ആലംബഹീനർ തൂവാതെ പോകുന്ന മഴമുകിൽത്താരയിൽ അലയുന്ന വേഴാമ്പൽ ഞങ്ങൾ അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു അംഗവിഹീനർ അന്ധത വന്നവർ അംഗവിഹീനർ അന്ധത വന്നവർ സായാഹ്നസാനുവിൽ മിഴിയിതൾ വാടിയ അലരിന്റെ നാളങ്ങൾ ഞങ്ങൾ അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു, നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു.