HomeChamante Kabaniകറുകറുത്തുള്ളൊരു കാക്കച്ചിMalayalam Lyricsകറുകറുത്തുള്ളൊരു കാക്കച്ചി Lyrics2015Movie / AlbumChamante KabaniSinger(s)P JayachandranMusic DirectorVidyadharanLyricistMullanezhiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി (2)തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടിചിറകുവിരുത്തി കാക്കച്ചി..കണ്ടിട്ടും കാണാതെ പോകരുതേ..കൊണ്ടിട്ടും കൊള്ളാതെ നില്ക്കരുതേകറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി... മലമേലെ ചിരിതൂകി പായണൊരമ്പിന്റെതുമ്പത്ത് തേനുണ്ട് തീയുണ്ട് (2)തേന്മൊഴി തീയില്‍ ഉരുകി വീഴുംകിളിതേങ്ങുന്ന കണ്ണീര്പ്പാട്ടുണ്ട് (2)തേങ്ങുന്ന കണ്ണീര്പ്പാട്ടുണ്ട് കറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടിചിറകുവിരുത്തി കാക്കച്ചി..കണ്ടിട്ടും കാണാതെ പോകരുതേ..കൊണ്ടിട്ടും കൊള്ളാതെ നില്ക്കരുതേകറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി... മാനം പൊട്ടിപ്പൊട്ടി ചിതറുന്ന രാവിന്റെമാറില് പകയുടെ കനലുണ്ട് (2)കനലൂതി കനലൂതി.. കാലം വെളുപ്പിക്കും കതിരോന്റെ കൈക്കുറ്റപ്പാടുണ്ട് (2)കതിരോന്റെ കൈക്കുറ്റപ്പാടുണ്ട് കറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടിചിറകുവിരുത്തി കാക്കച്ചി..കണ്ടിട്ടും കാണാതെ പോകരുതേ..കൊണ്ടിട്ടും കൊള്ളാതെ നില്ക്കരുതേകറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി...മലയാളം വരികൾ:കറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി (2)തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടിചിറകുവിരുത്തി കാക്കച്ചി..കണ്ടിട്ടും കാണാതെ പോകരുതേ..കൊണ്ടിട്ടും കൊള്ളാതെ നില്ക്കരുതേകറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി... മലമേലെ ചിരിതൂകി പായണൊരമ്പിന്റെതുമ്പത്ത് തേനുണ്ട് തീയുണ്ട് (2)തേന്മൊഴി തീയില്‍ ഉരുകി വീഴുംകിളിതേങ്ങുന്ന കണ്ണീര്പ്പാട്ടുണ്ട് (2)തേങ്ങുന്ന കണ്ണീര്പ്പാട്ടുണ്ട് കറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടിചിറകുവിരുത്തി കാക്കച്ചി..കണ്ടിട്ടും കാണാതെ പോകരുതേ..കൊണ്ടിട്ടും കൊള്ളാതെ നില്ക്കരുതേകറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി... മാനം പൊട്ടിപ്പൊട്ടി ചിതറുന്ന രാവിന്റെമാറില് പകയുടെ കനലുണ്ട് (2)കനലൂതി കനലൂതി.. കാലം വെളുപ്പിക്കും കതിരോന്റെ കൈക്കുറ്റപ്പാടുണ്ട് (2)കതിരോന്റെ കൈക്കുറ്റപ്പാടുണ്ട് കറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടിചിറകുവിരുത്തി കാക്കച്ചി..കണ്ടിട്ടും കാണാതെ പോകരുതേ..കൊണ്ടിട്ടും കൊള്ളാതെ നില്ക്കരുതേകറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Chamante KabaniView Movie Album →2015പുഞ്ചവരമ്പത്തൂടെChamante Kabani • Madhu Balakrishnan,ChorusChamante KabaniMadhu Balakrishnan,ChorusRead Lyrics →2015
കറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി (2)തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടിചിറകുവിരുത്തി കാക്കച്ചി..കണ്ടിട്ടും കാണാതെ പോകരുതേ..കൊണ്ടിട്ടും കൊള്ളാതെ നില്ക്കരുതേകറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി... മലമേലെ ചിരിതൂകി പായണൊരമ്പിന്റെതുമ്പത്ത് തേനുണ്ട് തീയുണ്ട് (2)തേന്മൊഴി തീയില്‍ ഉരുകി വീഴുംകിളിതേങ്ങുന്ന കണ്ണീര്പ്പാട്ടുണ്ട് (2)തേങ്ങുന്ന കണ്ണീര്പ്പാട്ടുണ്ട് കറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടിചിറകുവിരുത്തി കാക്കച്ചി..കണ്ടിട്ടും കാണാതെ പോകരുതേ..കൊണ്ടിട്ടും കൊള്ളാതെ നില്ക്കരുതേകറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി... മാനം പൊട്ടിപ്പൊട്ടി ചിതറുന്ന രാവിന്റെമാറില് പകയുടെ കനലുണ്ട് (2)കനലൂതി കനലൂതി.. കാലം വെളുപ്പിക്കും കതിരോന്റെ കൈക്കുറ്റപ്പാടുണ്ട് (2)കതിരോന്റെ കൈക്കുറ്റപ്പാടുണ്ട് കറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടിചിറകുവിരുത്തി കാക്കച്ചി..കണ്ടിട്ടും കാണാതെ പോകരുതേ..കൊണ്ടിട്ടും കൊള്ളാതെ നില്ക്കരുതേകറുകറുത്തുള്ളൊരു കാക്കച്ചിഇരുളിന്റെ മോള് കാക്കച്ചി...