HomeChamante Kabaniകണ്ണാണേ മണ്ണാണേMalayalam Lyricsകണ്ണാണേ മണ്ണാണേ Lyrics2015Movie / AlbumChamante KabaniSinger(s)K S Chithra, ChorusMusic DirectorVidyadharanLyricistMullanezhiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (2)അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേആണ്പണമോ പെണ്‍പണമോ വാഴ്വ് കുറിക്കണ്ടേ..കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് കരടിമല കയറിവന്നൊരു കറുത്ത മുത്തല്ലേകരളിലൊരു കിരുകിരുപ്പ് കാര്യമറിഞ്ഞില്ലേ..(2)മാരനിന്ന് വന്നുതന്ന ചക്കരമുത്തംരാവുകളില് കനവുനെയ്ത പെരുമുടിയാട്ടം (2) കണ്ണാണേ.. മണ്ണാണേ കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ്അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേആണ്പണമോ പെണ്‍പണമോ വാഴ്വ് കുറിക്കണ്ടേ..കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് മലമുടിയില്‍ മഹദേവന് കണ്ണുതുറന്നേ..മാദേവി മനമറിഞ്ഞു ചേര്‍ന്നുനിന്നേ.. (2)മലരായ മലരില്‍ തേന്‍ നിറഞ്ഞേമാലോകരെല്ലാരും തരിച്ചുനിന്നേ (2) കണ്ണാണേ.. മണ്ണാണേ കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (2)അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേആണ്പണമോ പെണ്‍പണമോ വാഴ്വ് കുറിക്കണ്ടേ..കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (4 )മലയാളം വരികൾ:കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (2)അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേആണ്പണമോ പെണ്‍പണമോ വാഴ്വ് കുറിക്കണ്ടേ..കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് കരടിമല കയറിവന്നൊരു കറുത്ത മുത്തല്ലേകരളിലൊരു കിരുകിരുപ്പ് കാര്യമറിഞ്ഞില്ലേ..(2)മാരനിന്ന് വന്നുതന്ന ചക്കരമുത്തംരാവുകളില് കനവുനെയ്ത പെരുമുടിയാട്ടം (2) കണ്ണാണേ.. മണ്ണാണേ കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ്അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേആണ്പണമോ പെണ്‍പണമോ വാഴ്വ് കുറിക്കണ്ടേ..കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് മലമുടിയില്‍ മഹദേവന് കണ്ണുതുറന്നേ..മാദേവി മനമറിഞ്ഞു ചേര്‍ന്നുനിന്നേ.. (2)മലരായ മലരില്‍ തേന്‍ നിറഞ്ഞേമാലോകരെല്ലാരും തരിച്ചുനിന്നേ (2) കണ്ണാണേ.. മണ്ണാണേ കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (2)അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേആണ്പണമോ പെണ്‍പണമോ വാഴ്വ് കുറിക്കണ്ടേ..കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (4 )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Chamante KabaniView Movie Album →2015പുഞ്ചവരമ്പത്തൂടെChamante Kabani • Madhu Balakrishnan,ChorusChamante KabaniMadhu Balakrishnan,ChorusRead Lyrics →2015
കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (2)അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേആണ്പണമോ പെണ്‍പണമോ വാഴ്വ് കുറിക്കണ്ടേ..കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് കരടിമല കയറിവന്നൊരു കറുത്ത മുത്തല്ലേകരളിലൊരു കിരുകിരുപ്പ് കാര്യമറിഞ്ഞില്ലേ..(2)മാരനിന്ന് വന്നുതന്ന ചക്കരമുത്തംരാവുകളില് കനവുനെയ്ത പെരുമുടിയാട്ടം (2) കണ്ണാണേ.. മണ്ണാണേ കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ്അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേആണ്പണമോ പെണ്‍പണമോ വാഴ്വ് കുറിക്കണ്ടേ..കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് മലമുടിയില്‍ മഹദേവന് കണ്ണുതുറന്നേ..മാദേവി മനമറിഞ്ഞു ചേര്‍ന്നുനിന്നേ.. (2)മലരായ മലരില്‍ തേന്‍ നിറഞ്ഞേമാലോകരെല്ലാരും തരിച്ചുനിന്നേ (2) കണ്ണാണേ.. മണ്ണാണേ കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (2)അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേആണ്പണമോ പെണ്‍പണമോ വാഴ്വ് കുറിക്കണ്ടേ..കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (4 )