HomeChakoramതാനാരോ തന്നാരോ തകMalayalam Lyricsതാനാരോ തന്നാരോ തക Lyrics1994Movie / AlbumChakoramSinger(s)Mg Sreekumar, ChorusMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാനാരോ തന്നാരോ തക തിന്തിനം താരോ താനാരോ താനാരോ തന്നാരോ തക തിന്തിനം താരോ താനാരോപെട പെട കോഴീ പെടക്കോഴീ ഇപ്പോ പത്തു വെളുപ്പിനു കൊക്കരക്കോ (2)മഴയില്ലാ കാറ്` മഴക്കാറ് ഇപ്പോ താനേ ഇടിവെട്ടി പെയ്യല്ലേവേണ്ടാത്ത നേരത്ത് വായിട്ടലയ്ക്കണ കുണ്ടൻ കിണറ്റിലെ തമ്പുരാട്ടീകുണ്ടൻ കിണറ്റിലെ തമ്പുരാട്ടീതക താനാരോ തന്നാരോ തക തിന്തിനം താരോ താനാരോതാനാരോ തന്നാരോ തക തിന്തിനം താരോ താനാരോ മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീആഹാ മുൻ കോപക്കാരീഹേയ് കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി അയ്യാ പിടിവാശിക്കാരീകണ്ടാലീറ്റപ്പുലിയായ് ചീറും ചെന്തീപ്പൊരിയാണ്മുല്ലപ്പൂമണിമൊട്ടല്ലവളെൻ ഏറു കല്ലാണ്എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ് കണ്ടാൽ മധുരക്കനിയാണ്മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീആഹാ മുൻ കോപക്കാരീചകച കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി അയ്യാ പിടിവാശിക്കാരി കടമിഴിയിൽ പടവാള് പടവാള് പടവാള്മൊഴികളിലിടിവാള് ..ഇടിവാള് ഇടിവാള്കടമിഴിയിൽ പടവാള് മൊഴികളിലോ ഇടിവാള്വയനാടൻ മഞ്ഞൾച്ചേല് അടുത്തു ചെന്നാൽ നഞ്ച്അടുത്തു നിന്നാൽ വൻപാണവളിലൊരായിരം അമ്പാണ്അടുത്തു നിന്നാൽ വൻപാണവളിലൊരായിരം അമ്പാണ്എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ്മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീആഹാ മുൻ കോപക്കാരീഹേയ് കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി അയ്യാ പിടിവാശിക്കാരി മുല്ലപ്പൂമണിമൊട്ടല്ലവളെൻ ഏറു കല്ലാണ്എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ് ഹേയ് കണ്ടാൽ മധുരക്കനിയാണ്ഹേയ് ഹേയ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ്മലയാളം വരികൾ:താനാരോ തന്നാരോ തക തിന്തിനം താരോ താനാരോ താനാരോ തന്നാരോ തക തിന്തിനം താരോ താനാരോപെട പെട കോഴീ പെടക്കോഴീ ഇപ്പോ പത്തു വെളുപ്പിനു കൊക്കരക്കോ (2)മഴയില്ലാ കാറ്` മഴക്കാറ് ഇപ്പോ താനേ ഇടിവെട്ടി പെയ്യല്ലേവേണ്ടാത്ത നേരത്ത് വായിട്ടലയ്ക്കണ കുണ്ടൻ കിണറ്റിലെ തമ്പുരാട്ടീകുണ്ടൻ കിണറ്റിലെ തമ്പുരാട്ടീതക താനാരോ തന്നാരോ തക തിന്തിനം താരോ താനാരോതാനാരോ തന്നാരോ തക തിന്തിനം താരോ താനാരോ മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീആഹാ മുൻ കോപക്കാരീഹേയ് കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി അയ്യാ പിടിവാശിക്കാരീകണ്ടാലീറ്റപ്പുലിയായ് ചീറും ചെന്തീപ്പൊരിയാണ്മുല്ലപ്പൂമണിമൊട്ടല്ലവളെൻ ഏറു കല്ലാണ്എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ് കണ്ടാൽ മധുരക്കനിയാണ്മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീആഹാ മുൻ കോപക്കാരീചകച കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി അയ്യാ പിടിവാശിക്കാരി കടമിഴിയിൽ പടവാള് പടവാള് പടവാള്മൊഴികളിലിടിവാള് ..ഇടിവാള് ഇടിവാള്കടമിഴിയിൽ പടവാള് മൊഴികളിലോ ഇടിവാള്വയനാടൻ മഞ്ഞൾച്ചേല് അടുത്തു ചെന്നാൽ നഞ്ച്അടുത്തു നിന്നാൽ വൻപാണവളിലൊരായിരം അമ്പാണ്അടുത്തു നിന്നാൽ വൻപാണവളിലൊരായിരം അമ്പാണ്എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ്മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീആഹാ മുൻ കോപക്കാരീഹേയ് കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി അയ്യാ പിടിവാശിക്കാരി മുല്ലപ്പൂമണിമൊട്ടല്ലവളെൻ ഏറു കല്ലാണ്എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ് ഹേയ് കണ്ടാൽ മധുരക്കനിയാണ്ഹേയ് ഹേയ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ChakoramView Movie Album →1994നാട്ടുമാവിന് കൊമ്പിലെ - FChakoram • K S ChithraChakoramK S ChithraRead Lyrics →1994
താനാരോ തന്നാരോ തക തിന്തിനം താരോ താനാരോ താനാരോ തന്നാരോ തക തിന്തിനം താരോ താനാരോപെട പെട കോഴീ പെടക്കോഴീ ഇപ്പോ പത്തു വെളുപ്പിനു കൊക്കരക്കോ (2)മഴയില്ലാ കാറ്` മഴക്കാറ് ഇപ്പോ താനേ ഇടിവെട്ടി പെയ്യല്ലേവേണ്ടാത്ത നേരത്ത് വായിട്ടലയ്ക്കണ കുണ്ടൻ കിണറ്റിലെ തമ്പുരാട്ടീകുണ്ടൻ കിണറ്റിലെ തമ്പുരാട്ടീതക താനാരോ തന്നാരോ തക തിന്തിനം താരോ താനാരോതാനാരോ തന്നാരോ തക തിന്തിനം താരോ താനാരോ മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീആഹാ മുൻ കോപക്കാരീഹേയ് കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി അയ്യാ പിടിവാശിക്കാരീകണ്ടാലീറ്റപ്പുലിയായ് ചീറും ചെന്തീപ്പൊരിയാണ്മുല്ലപ്പൂമണിമൊട്ടല്ലവളെൻ ഏറു കല്ലാണ്എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ് കണ്ടാൽ മധുരക്കനിയാണ്മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീആഹാ മുൻ കോപക്കാരീചകച കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി അയ്യാ പിടിവാശിക്കാരി കടമിഴിയിൽ പടവാള് പടവാള് പടവാള്മൊഴികളിലിടിവാള് ..ഇടിവാള് ഇടിവാള്കടമിഴിയിൽ പടവാള് മൊഴികളിലോ ഇടിവാള്വയനാടൻ മഞ്ഞൾച്ചേല് അടുത്തു ചെന്നാൽ നഞ്ച്അടുത്തു നിന്നാൽ വൻപാണവളിലൊരായിരം അമ്പാണ്അടുത്തു നിന്നാൽ വൻപാണവളിലൊരായിരം അമ്പാണ്എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ്മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീആഹാ മുൻ കോപക്കാരീഹേയ് കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി അയ്യാ പിടിവാശിക്കാരി മുല്ലപ്പൂമണിമൊട്ടല്ലവളെൻ ഏറു കല്ലാണ്എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ് ഹേയ് കണ്ടാൽ മധുരക്കനിയാണ്ഹേയ് ഹേയ് കണ്ടാൽ മധുരക്കനിയാണ്കണ്ടാൽ മധുരക്കനിയാണ്