HomeChakoramപാലാഴി തിരകളില്‍Malayalam Lyricsപാലാഴി തിരകളില്‍ Lyrics1994Movie / AlbumChakoramSinger(s)Kj Yesudas, SujathaMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ ആ ..ആ ..ആ പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി രാസലീലായാമമായി ദേവനന്ദനവാടിയില് രാസലീലായാമമായി ദേവനന്ദനവാടിയില് പാടുവാന്‍ മറന്നു പോയി ശ്യാമഗോപസുന്ദരീ ആര്‍ദ്രമാം വേണുവില്‍ സ്വരസരോവരമായി പ്രിയസമാഗമമായി.. പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി കുളികഴിഞ്ഞു പുടവ മാറി സര്വ്വമംഗലയാമിനീ കുളികഴിഞ്ഞു പുടവ മാറി സര്വ്വമംഗലയാമിനീ ജന്മപുണ്യകോടിയില് പൂര്‍ണ്ണമായി സ്വയംവരം ആയിരം പൂക്കളായി ഭൂമിയണിയുകയായി സഫലമായി ജന്മം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്ണ്ണമീമലയാളം വരികൾ:ആ ആ ..ആ ..ആ പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി രാസലീലായാമമായി ദേവനന്ദനവാടിയില് രാസലീലായാമമായി ദേവനന്ദനവാടിയില് പാടുവാന്‍ മറന്നു പോയി ശ്യാമഗോപസുന്ദരീ ആര്‍ദ്രമാം വേണുവില്‍ സ്വരസരോവരമായി പ്രിയസമാഗമമായി.. പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി കുളികഴിഞ്ഞു പുടവ മാറി സര്വ്വമംഗലയാമിനീ കുളികഴിഞ്ഞു പുടവ മാറി സര്വ്വമംഗലയാമിനീ ജന്മപുണ്യകോടിയില് പൂര്‍ണ്ണമായി സ്വയംവരം ആയിരം പൂക്കളായി ഭൂമിയണിയുകയായി സഫലമായി ജന്മം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChakoramView Movie Album →1994നാട്ടുമാവിന് കൊമ്പിലെ - FChakoram • K S ChithraChakoramK S ChithraRead Lyrics →1994
ആ ആ ..ആ ..ആ പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി രാസലീലായാമമായി ദേവനന്ദനവാടിയില് രാസലീലായാമമായി ദേവനന്ദനവാടിയില് പാടുവാന്‍ മറന്നു പോയി ശ്യാമഗോപസുന്ദരീ ആര്‍ദ്രമാം വേണുവില്‍ സ്വരസരോവരമായി പ്രിയസമാഗമമായി.. പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി കുളികഴിഞ്ഞു പുടവ മാറി സര്വ്വമംഗലയാമിനീ കുളികഴിഞ്ഞു പുടവ മാറി സര്വ്വമംഗലയാമിനീ ജന്മപുണ്യകോടിയില് പൂര്‍ണ്ണമായി സ്വയംവരം ആയിരം പൂക്കളായി ഭൂമിയണിയുകയായി സഫലമായി ജന്മം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമീ