HomeCamel Safari Malayalam Movieസൈയ്യാ മിഴിയഴകിൻMalayalam Lyricsസൈയ്യാ മിഴിയഴകിൻ Lyrics2013Movie / AlbumCamel Safari Malayalam MovieSinger(s)Sicily, SinovMusic DirectorDeepankuranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉഹും ഉഹും ഉഹും സൈയ്യാ മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങിസൈയ്യാ മുത്തുകളും വാരിവാരി പൊങ്ങികിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാഝിൽഝിൽഝിൽ ചിലമ്പു കൊഞ്ചിക്കൊഞ്ചിസജ്നാഝനഝനഝന മൊഴിമഴ തഞ്ചിത്തഞ്ചിവസന്തം മാറിലൊതുക്കിസുഗന്ധം മുടിയിൽ തൂവിനിലാവിൻ കസവുമണിഞ്ഞ് പാടൂസജ്നാഉഹും ..ഉഹും ഏകയായി ഏകയായി തൂ വാനിലായി എങ്ങു നീപ്രണയമായി തൂ വാനിലായി ഏകയായി എങ്ങു നീനക്ഷത്രപ്പടവിലിരിക്കാംവാർമേഘക്കൊമ്പലിലേറാംആകാശപ്പുഴയിൽ നീന്താം വരുമോകുളിരണിമണിമാറിൽ പടരാംവെണ്ണിലവിൽ പുഞ്ചിരി തേടാംചെങ്കദളിക്കൂമ്പുവിടർത്തി തേനുണ്ണാം വരുമോ മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങിസൈയ്യാ മുത്തുകളും വാരിവാരി പൊങ്ങികിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാ സാജ്നീ ഓ സജ്നീ ..സൈയ്യാവേ സൈയ്യാ സൈയ്യാവേ സൈയ്യാസൈയ്യാവേ സൈയ്യാ സൈയ്യാവേ സൈയ്യാ അത്രമേൽ അത്രമേൽ ഇഷ്ടമായി നീ വരൂനിന്നിലെ നിന്നിലായി അലിയുവാൻ ഞാൻ വരാംകസ്തൂരിത്തൈലമൊരുങ്ങികർപ്പൂരത്താലമൊരുങ്ങികൽഹാരപ്പൂക്കളൊരുങ്ങി വരുമോകണ്ണെഴുതാൻ കാർമുകിലെത്തിമിഴി നനയാൻ പൂമഴയെത്തികഥ പറയാൻ കിളിമകളരികെ വരവായിവരവായി മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങിസൈയ്യാ മുത്തുകളും വാരിവാരി പൊങ്ങികിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാഝിൽഝിൽഝിൽ ചിലമ്പു കൊഞ്ചിക്കൊഞ്ചിസജ്നാഝനഝനഝന മൊഴിമഴ തഞ്ചിത്തഞ്ചിവസന്തം മാറിലൊതുക്കിസുഗന്ധം മുടിയിൽ തൂവിനിലാവിൻ കസവുമണിഞ്ഞ് പാടൂസജ്നാഉഹും ..ഉഹുംമലയാളം വരികൾ:ഉഹും ഉഹും ഉഹും സൈയ്യാ മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങിസൈയ്യാ മുത്തുകളും വാരിവാരി പൊങ്ങികിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാഝിൽഝിൽഝിൽ ചിലമ്പു കൊഞ്ചിക്കൊഞ്ചിസജ്നാഝനഝനഝന മൊഴിമഴ തഞ്ചിത്തഞ്ചിവസന്തം മാറിലൊതുക്കിസുഗന്ധം മുടിയിൽ തൂവിനിലാവിൻ കസവുമണിഞ്ഞ് പാടൂസജ്നാഉഹും ..ഉഹും ഏകയായി ഏകയായി തൂ വാനിലായി എങ്ങു നീപ്രണയമായി തൂ വാനിലായി ഏകയായി എങ്ങു നീനക്ഷത്രപ്പടവിലിരിക്കാംവാർമേഘക്കൊമ്പലിലേറാംആകാശപ്പുഴയിൽ നീന്താം വരുമോകുളിരണിമണിമാറിൽ പടരാംവെണ്ണിലവിൽ പുഞ്ചിരി തേടാംചെങ്കദളിക്കൂമ്പുവിടർത്തി തേനുണ്ണാം വരുമോ മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങിസൈയ്യാ മുത്തുകളും വാരിവാരി പൊങ്ങികിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാ സാജ്നീ ഓ സജ്നീ ..സൈയ്യാവേ സൈയ്യാ സൈയ്യാവേ സൈയ്യാസൈയ്യാവേ സൈയ്യാ സൈയ്യാവേ സൈയ്യാ അത്രമേൽ അത്രമേൽ ഇഷ്ടമായി നീ വരൂനിന്നിലെ നിന്നിലായി അലിയുവാൻ ഞാൻ വരാംകസ്തൂരിത്തൈലമൊരുങ്ങികർപ്പൂരത്താലമൊരുങ്ങികൽഹാരപ്പൂക്കളൊരുങ്ങി വരുമോകണ്ണെഴുതാൻ കാർമുകിലെത്തിമിഴി നനയാൻ പൂമഴയെത്തികഥ പറയാൻ കിളിമകളരികെ വരവായിവരവായി മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങിസൈയ്യാ മുത്തുകളും വാരിവാരി പൊങ്ങികിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാഝിൽഝിൽഝിൽ ചിലമ്പു കൊഞ്ചിക്കൊഞ്ചിസജ്നാഝനഝനഝന മൊഴിമഴ തഞ്ചിത്തഞ്ചിവസന്തം മാറിലൊതുക്കിസുഗന്ധം മുടിയിൽ തൂവിനിലാവിൻ കസവുമണിഞ്ഞ് പാടൂസജ്നാഉഹും ..ഉഹുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Camel Safari Malayalam MovieView Movie Album →2013ഹൽവCamel Safari Malayalam Movie • Anna KatharinaCamel Safari Malayalam MovieAnna KatharinaRead Lyrics →2013
ഉഹും ഉഹും ഉഹും സൈയ്യാ മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങിസൈയ്യാ മുത്തുകളും വാരിവാരി പൊങ്ങികിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാഝിൽഝിൽഝിൽ ചിലമ്പു കൊഞ്ചിക്കൊഞ്ചിസജ്നാഝനഝനഝന മൊഴിമഴ തഞ്ചിത്തഞ്ചിവസന്തം മാറിലൊതുക്കിസുഗന്ധം മുടിയിൽ തൂവിനിലാവിൻ കസവുമണിഞ്ഞ് പാടൂസജ്നാഉഹും ..ഉഹും ഏകയായി ഏകയായി തൂ വാനിലായി എങ്ങു നീപ്രണയമായി തൂ വാനിലായി ഏകയായി എങ്ങു നീനക്ഷത്രപ്പടവിലിരിക്കാംവാർമേഘക്കൊമ്പലിലേറാംആകാശപ്പുഴയിൽ നീന്താം വരുമോകുളിരണിമണിമാറിൽ പടരാംവെണ്ണിലവിൽ പുഞ്ചിരി തേടാംചെങ്കദളിക്കൂമ്പുവിടർത്തി തേനുണ്ണാം വരുമോ മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങിസൈയ്യാ മുത്തുകളും വാരിവാരി പൊങ്ങികിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാ സാജ്നീ ഓ സജ്നീ ..സൈയ്യാവേ സൈയ്യാ സൈയ്യാവേ സൈയ്യാസൈയ്യാവേ സൈയ്യാ സൈയ്യാവേ സൈയ്യാ അത്രമേൽ അത്രമേൽ ഇഷ്ടമായി നീ വരൂനിന്നിലെ നിന്നിലായി അലിയുവാൻ ഞാൻ വരാംകസ്തൂരിത്തൈലമൊരുങ്ങികർപ്പൂരത്താലമൊരുങ്ങികൽഹാരപ്പൂക്കളൊരുങ്ങി വരുമോകണ്ണെഴുതാൻ കാർമുകിലെത്തിമിഴി നനയാൻ പൂമഴയെത്തികഥ പറയാൻ കിളിമകളരികെ വരവായിവരവായി മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങിസൈയ്യാ മുത്തുകളും വാരിവാരി പൊങ്ങികിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാഝിൽഝിൽഝിൽ ചിലമ്പു കൊഞ്ചിക്കൊഞ്ചിസജ്നാഝനഝനഝന മൊഴിമഴ തഞ്ചിത്തഞ്ചിവസന്തം മാറിലൊതുക്കിസുഗന്ധം മുടിയിൽ തൂവിനിലാവിൻ കസവുമണിഞ്ഞ് പാടൂസജ്നാഉഹും ..ഉഹും