HomeCamel Safari Malayalam Movieപ്രേമമോ പ്രേമമെന്നതുMalayalam Lyricsപ്രേമമോ പ്രേമമെന്നതു Lyrics2013Movie / AlbumCamel Safari Malayalam MovieSinger(s)Aswathi VijayanMusic DirectorDeepankuranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജാനേജാ ..പ്രേമമോപ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയിമോഹമോ മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയി ആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻ ഓ ഓ തകധിമി തക എവിടെ നിൻ നെഞ്ചിലെ താളമേളംഎവിടെ നിൻ ഇളമനസ്സിൻ കളിക്കൊഞ്ചൽആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻപ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയി ആ ആ.. അകലെനിന്നാലോടിയെത്താൻ തോന്നുംഅരികെവന്നാൽ കണ്മുന്നിൽ നിൽക്കാൻ വയ്യാഇതിതെന്തുപേരിതിനെന്തുപേരൊന്നു ചൊല്ലാമോഅനുരാഗമേ അഭിലാഷമേ പ്രണയകൗതുകമേആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻ ആ ആ ചന്ദ്രബിംബം നോക്കി നിൽക്കുംനെയ്തലാമ്പൽ പൂപോൽപാതിവിടരുമ്പോഴുള്ളിൽ തേൻ തുളുമ്പിപ്പോയി എൻ നെഞ്ചിലെന്നോ കണ്ട സ്വപ്നംസഫലമാകുന്നുഞാൻ കാത്തുനിന്ന സുവർണ്ണനിമിഷംപൂർണ്ണമാകുന്നുപ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയി മോഹമോ മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയി ആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻമലയാളം വരികൾ:ജാനേജാ ..പ്രേമമോപ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയിമോഹമോ മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയി ആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻ ഓ ഓ തകധിമി തക എവിടെ നിൻ നെഞ്ചിലെ താളമേളംഎവിടെ നിൻ ഇളമനസ്സിൻ കളിക്കൊഞ്ചൽആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻപ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയി ആ ആ.. അകലെനിന്നാലോടിയെത്താൻ തോന്നുംഅരികെവന്നാൽ കണ്മുന്നിൽ നിൽക്കാൻ വയ്യാഇതിതെന്തുപേരിതിനെന്തുപേരൊന്നു ചൊല്ലാമോഅനുരാഗമേ അഭിലാഷമേ പ്രണയകൗതുകമേആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻ ആ ആ ചന്ദ്രബിംബം നോക്കി നിൽക്കുംനെയ്തലാമ്പൽ പൂപോൽപാതിവിടരുമ്പോഴുള്ളിൽ തേൻ തുളുമ്പിപ്പോയി എൻ നെഞ്ചിലെന്നോ കണ്ട സ്വപ്നംസഫലമാകുന്നുഞാൻ കാത്തുനിന്ന സുവർണ്ണനിമിഷംപൂർണ്ണമാകുന്നുപ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയി മോഹമോ മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയി ആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Camel Safari Malayalam MovieView Movie Album →2013ഹൽവCamel Safari Malayalam Movie • Anna KatharinaCamel Safari Malayalam MovieAnna KatharinaRead Lyrics →2013
ജാനേജാ ..പ്രേമമോപ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയിമോഹമോ മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയി ആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻ ഓ ഓ തകധിമി തക എവിടെ നിൻ നെഞ്ചിലെ താളമേളംഎവിടെ നിൻ ഇളമനസ്സിൻ കളിക്കൊഞ്ചൽആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻപ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയി ആ ആ.. അകലെനിന്നാലോടിയെത്താൻ തോന്നുംഅരികെവന്നാൽ കണ്മുന്നിൽ നിൽക്കാൻ വയ്യാഇതിതെന്തുപേരിതിനെന്തുപേരൊന്നു ചൊല്ലാമോഅനുരാഗമേ അഭിലാഷമേ പ്രണയകൗതുകമേആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻ ആ ആ ചന്ദ്രബിംബം നോക്കി നിൽക്കുംനെയ്തലാമ്പൽ പൂപോൽപാതിവിടരുമ്പോഴുള്ളിൽ തേൻ തുളുമ്പിപ്പോയി എൻ നെഞ്ചിലെന്നോ കണ്ട സ്വപ്നംസഫലമാകുന്നുഞാൻ കാത്തുനിന്ന സുവർണ്ണനിമിഷംപൂർണ്ണമാകുന്നുപ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയി മോഹമോ മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയി ആരാരോ അവനാരോഅറിയാമോ അവനാരാണാ കള്ളൻ