HomeBhoomiyile Malakhaകൈവിട്ടുപോയ കുഞ്ഞാടിനായ്Malayalam Lyricsകൈവിട്ടുപോയ കുഞ്ഞാടിനായ് Lyrics1965Movie / AlbumBhoomiyile MalakhaSinger(s)Zero BabuMusic DirectorMa MajeedLyricistK C MuttuchiraScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൈവിട്ടുപോയ കുഞ്ഞാടിനായ് കാടും മലയും കടന്നു വന്നു (2) കൈകളില്‍ കോരിയൊരുമ്മ നല്കി കാരുണ്യവാനായൊരാട്ടിടയന് നല്ലൊരാട്ടിടയൻ കൈവിട്ടുപോയ കുഞ്ഞാടിനായ്... കാനനമുള്ളുകള് കൊണ്ടിടാതെ കാലടിയൊന്നും പതറിടാതെ കാത്തുരക്ഷിക്കുവാന്‍ ആട്ടിടയന് കാവലായ്ത്തന്നൊരു മാലാഖയെ സ്വര്‍ഗ്ഗ മാലാഖയെ... കൈവിട്ടുപോയ കുഞ്ഞാടിനായ്...മലയാളം വരികൾ:കൈവിട്ടുപോയ കുഞ്ഞാടിനായ് കാടും മലയും കടന്നു വന്നു (2) കൈകളില്‍ കോരിയൊരുമ്മ നല്കി കാരുണ്യവാനായൊരാട്ടിടയന് നല്ലൊരാട്ടിടയൻ കൈവിട്ടുപോയ കുഞ്ഞാടിനായ്... കാനനമുള്ളുകള് കൊണ്ടിടാതെ കാലടിയൊന്നും പതറിടാതെ കാത്തുരക്ഷിക്കുവാന്‍ ആട്ടിടയന് കാവലായ്ത്തന്നൊരു മാലാഖയെ സ്വര്‍ഗ്ഗ മാലാഖയെ... കൈവിട്ടുപോയ കുഞ്ഞാടിനായ്...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Bhoomiyile MalakhaView Movie Album →1965മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോBhoomiyile Malakha • P Leela,Zero BabuBhoomiyile MalakhaP Leela,Zero BabuRead Lyrics →1965
കൈവിട്ടുപോയ കുഞ്ഞാടിനായ് കാടും മലയും കടന്നു വന്നു (2) കൈകളില്‍ കോരിയൊരുമ്മ നല്കി കാരുണ്യവാനായൊരാട്ടിടയന് നല്ലൊരാട്ടിടയൻ കൈവിട്ടുപോയ കുഞ്ഞാടിനായ്... കാനനമുള്ളുകള് കൊണ്ടിടാതെ കാലടിയൊന്നും പതറിടാതെ കാത്തുരക്ഷിക്കുവാന്‍ ആട്ടിടയന് കാവലായ്ത്തന്നൊരു മാലാഖയെ സ്വര്‍ഗ്ഗ മാലാഖയെ... കൈവിട്ടുപോയ കുഞ്ഞാടിനായ്...