HomeBhoomiyile Malakhaമാടപ്പിറാവല്ലേMalayalam Lyricsമാടപ്പിറാവല്ലേ Lyrics1965Movie / AlbumBhoomiyile MalakhaSinger(s)S JanakiMusic DirectorMa MajeedLyricistK M AlaviAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ മണ്ണില്ക്കിടക്കല്ലേ മനസ്സിന്റെ - മടിയില്ക്കിടക്കൂ - എന്റെ മനസ്സിന്റെ മടിയില്ക്കിടക്കൂ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ പരിശുദ്ധാത്മാവിന് സക്രാരി നോക്കി പിടയുന്ന പ്രാണന് പ്രാര്‍ഥിക്കുന്നു (2) ജീവിതഭാരത്തിന് കുരിശുകള്‍ ഏകി ചുമക്കുവാന്‍ ഇന്നെന്നിൽ കെല്പ്പുതരു ഈ പാനപാത്രം എനിക്കായ് മാത്രം നല്കീടുവാന് എന്നില്‍ കനിയേണമേ എന്നില്‍ കനിയേണമേ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ ദുഃഖത്തിന് കയ്പ്പുനീരെത്രയാണെങ്കിലും ഇഷ്ടകേടില്ലാതെ ഞാന്‍ കുടിയ്ക്കാം (2) എന്പ്രാണനാഥന്റെ പോരായ്മമാറ്റുവാന് മാത്രം കനിയണേ തമ്പുരാനേ ഉള്ളം കനിയണേ തമ്പുരാനേ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ മണ്ണില്ക്കിടക്കല്ലേ മനസ്സിന്റെ - മടിയില്ക്കിടക്കൂ - എന്റെ മനസ്സിന്റെ മടിയില്ക്കിടക്കൂ മാടപ്പിറാവല്ലേ ...മലയാളം വരികൾ:മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ മണ്ണില്ക്കിടക്കല്ലേ മനസ്സിന്റെ - മടിയില്ക്കിടക്കൂ - എന്റെ മനസ്സിന്റെ മടിയില്ക്കിടക്കൂ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ പരിശുദ്ധാത്മാവിന് സക്രാരി നോക്കി പിടയുന്ന പ്രാണന് പ്രാര്‍ഥിക്കുന്നു (2) ജീവിതഭാരത്തിന് കുരിശുകള്‍ ഏകി ചുമക്കുവാന്‍ ഇന്നെന്നിൽ കെല്പ്പുതരു ഈ പാനപാത്രം എനിക്കായ് മാത്രം നല്കീടുവാന് എന്നില്‍ കനിയേണമേ എന്നില്‍ കനിയേണമേ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ ദുഃഖത്തിന് കയ്പ്പുനീരെത്രയാണെങ്കിലും ഇഷ്ടകേടില്ലാതെ ഞാന്‍ കുടിയ്ക്കാം (2) എന്പ്രാണനാഥന്റെ പോരായ്മമാറ്റുവാന് മാത്രം കനിയണേ തമ്പുരാനേ ഉള്ളം കനിയണേ തമ്പുരാനേ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ മണ്ണില്ക്കിടക്കല്ലേ മനസ്സിന്റെ - മടിയില്ക്കിടക്കൂ - എന്റെ മനസ്സിന്റെ മടിയില്ക്കിടക്കൂ മാടപ്പിറാവല്ലേ ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhoomiyile MalakhaView Movie Album →1965മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോBhoomiyile Malakha • P Leela,Zero BabuBhoomiyile MalakhaP Leela,Zero BabuRead Lyrics →1965
മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ മണ്ണില്ക്കിടക്കല്ലേ മനസ്സിന്റെ - മടിയില്ക്കിടക്കൂ - എന്റെ മനസ്സിന്റെ മടിയില്ക്കിടക്കൂ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ പരിശുദ്ധാത്മാവിന് സക്രാരി നോക്കി പിടയുന്ന പ്രാണന് പ്രാര്‍ഥിക്കുന്നു (2) ജീവിതഭാരത്തിന് കുരിശുകള്‍ ഏകി ചുമക്കുവാന്‍ ഇന്നെന്നിൽ കെല്പ്പുതരു ഈ പാനപാത്രം എനിക്കായ് മാത്രം നല്കീടുവാന് എന്നില്‍ കനിയേണമേ എന്നില്‍ കനിയേണമേ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ ദുഃഖത്തിന് കയ്പ്പുനീരെത്രയാണെങ്കിലും ഇഷ്ടകേടില്ലാതെ ഞാന്‍ കുടിയ്ക്കാം (2) എന്പ്രാണനാഥന്റെ പോരായ്മമാറ്റുവാന് മാത്രം കനിയണേ തമ്പുരാനേ ഉള്ളം കനിയണേ തമ്പുരാനേ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ മണ്ണില്ക്കിടക്കല്ലേ മനസ്സിന്റെ - മടിയില്ക്കിടക്കൂ - എന്റെ മനസ്സിന്റെ മടിയില്ക്കിടക്കൂ മാടപ്പിറാവല്ലേ ...