HomeBhakthamarkandeyanഗംഗാധരനോMalayalam Lyricsഗംഗാധരനോ Lyrics1986Movie / AlbumBhakthamarkandeyanSinger(s)Vani JayaramMusic DirectorM RangaravuLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗംഗാധരനോ ബാലശിവനായ് അമ്മേയെന്നെനെ പ്രിയമായ് വിളിക്കുന്നു തനുവും മനവും അവനിൽ ലയിക്കേ അറിയാതെയാനന്ദം പൊങ്ങുന്നു എന്നിൽ ( ഗംഗാധരനോ... ) ബാലശശിയെഴും ജട കണ്ടു വിഭൂതിയാലുള്ള വര കണ്ടു (2) മണിനാഗമാലയണി മെയ്യോടെ ഗജചർമ്മവും പരിച്ചു കളിയാടി (2) കണ്ണുകൾ പൊത്തി കാലടി വെച്ചു പാൽപ്പതയോലും പുഞ്ചിരിയോടെ ഇരുളുറങ്ങും മറതന്നിൽ വെള്ളിനിലാവല വീശുന്നു ( ഗംഗാധരനോ... ) അമ്മേ അമ്മേ വിളി കേൾക്കെ മമതയിൽ മുങ്ങി ഞാനാകേ (2) ആളുന്നു പരമാനന്ദം നാൾകൾ കാത്തോരാനന്ദം (2) കോടിജന്മത്തിൻ പൂജാഫലമോ (2) നടനാകുമാ ശിവൻ ബാലനായ് വന്നെത്താൻ ( ഗംഗാധരനോ... )മലയാളം വരികൾ:ഗംഗാധരനോ ബാലശിവനായ് അമ്മേയെന്നെനെ പ്രിയമായ് വിളിക്കുന്നു തനുവും മനവും അവനിൽ ലയിക്കേ അറിയാതെയാനന്ദം പൊങ്ങുന്നു എന്നിൽ ( ഗംഗാധരനോ... ) ബാലശശിയെഴും ജട കണ്ടു വിഭൂതിയാലുള്ള വര കണ്ടു (2) മണിനാഗമാലയണി മെയ്യോടെ ഗജചർമ്മവും പരിച്ചു കളിയാടി (2) കണ്ണുകൾ പൊത്തി കാലടി വെച്ചു പാൽപ്പതയോലും പുഞ്ചിരിയോടെ ഇരുളുറങ്ങും മറതന്നിൽ വെള്ളിനിലാവല വീശുന്നു ( ഗംഗാധരനോ... ) അമ്മേ അമ്മേ വിളി കേൾക്കെ മമതയിൽ മുങ്ങി ഞാനാകേ (2) ആളുന്നു പരമാനന്ദം നാൾകൾ കാത്തോരാനന്ദം (2) കോടിജന്മത്തിൻ പൂജാഫലമോ (2) നടനാകുമാ ശിവൻ ബാലനായ് വന്നെത്താൻ ( ഗംഗാധരനോ... )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from BhakthamarkandeyanView Movie Album →1986ഈ മെയ്യും ഈ മനസ്സുംBhakthamarkandeyan • Vani JayaramBhakthamarkandeyanVani JayaramRead Lyrics →1986
ഗംഗാധരനോ ബാലശിവനായ് അമ്മേയെന്നെനെ പ്രിയമായ് വിളിക്കുന്നു തനുവും മനവും അവനിൽ ലയിക്കേ അറിയാതെയാനന്ദം പൊങ്ങുന്നു എന്നിൽ ( ഗംഗാധരനോ... ) ബാലശശിയെഴും ജട കണ്ടു വിഭൂതിയാലുള്ള വര കണ്ടു (2) മണിനാഗമാലയണി മെയ്യോടെ ഗജചർമ്മവും പരിച്ചു കളിയാടി (2) കണ്ണുകൾ പൊത്തി കാലടി വെച്ചു പാൽപ്പതയോലും പുഞ്ചിരിയോടെ ഇരുളുറങ്ങും മറതന്നിൽ വെള്ളിനിലാവല വീശുന്നു ( ഗംഗാധരനോ... ) അമ്മേ അമ്മേ വിളി കേൾക്കെ മമതയിൽ മുങ്ങി ഞാനാകേ (2) ആളുന്നു പരമാനന്ദം നാൾകൾ കാത്തോരാനന്ദം (2) കോടിജന്മത്തിൻ പൂജാഫലമോ (2) നടനാകുമാ ശിവൻ ബാലനായ് വന്നെത്താൻ ( ഗംഗാധരനോ... )