HomeBhakthamarkandeyanആടുകയോ നടരാജൻMalayalam Lyricsആടുകയോ നടരാജൻ Lyrics1986Movie / AlbumBhakthamarkandeyanSinger(s)Vani JayaramMusic DirectorM RangaravuLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആടുകയോ നടരാജൻ (2) താണ്ഡവമാടുന്ന ശിവരാജൻ ആടുകയോ നടരാജൻ താണ്ഡവമാടുന്ന ശിവരാജൻ ( ആടുകയോ ... ) ശംഖാരാവമോ ഭും ഭും എന്ന് ദമരുക നാദമോ ഡം ഡം എന്ന് ഘൽ ഘൽ എന്ന് ചിലമ്പൊലിയോടെ (2) പുതുമിന്നൽ പോലെ ത്രിശൂലവും ഇളവേ (2) ഹരനു ത്രിപുര ഹരനു ശിവനു തകധകതോം ഹരിത ജ്ജ്തണുത ജ്ജ്തണുത ധിമിതകിടതകതരികിടതോം ( ആടുകയോ ... ) ഓം ശിവ ഓം ശിവ.. പരാത്പരാശിവ ഓംകാരാശിവ തവചരണം നമാമി ശങ്കര ഭവാമി ശങ്കര ഉമാമഹേശ്വര തവചരണം (2) ജടാചൂടവും അഴകിലാടവേ ഭുജംഗ ഭൂഷണം ഭയമരുളീടവേ (2) മുണ്ട്ഡപാല നെഞ്ചിൽ നല്ലൂഞ്ഞാലായ് (2) നന്ദി മൃദംഗതാളമേളമോടെ (2) അടികൾ വെച്ചുഭൂമിയിളക്കി ഹരിത ജ്ജ്തണുത ജ്ജ്തണുത ധിമിതകിടതകതരികിടതോം ( ആടുകയോ ... )മലയാളം വരികൾ:ആടുകയോ നടരാജൻ (2) താണ്ഡവമാടുന്ന ശിവരാജൻ ആടുകയോ നടരാജൻ താണ്ഡവമാടുന്ന ശിവരാജൻ ( ആടുകയോ ... ) ശംഖാരാവമോ ഭും ഭും എന്ന് ദമരുക നാദമോ ഡം ഡം എന്ന് ഘൽ ഘൽ എന്ന് ചിലമ്പൊലിയോടെ (2) പുതുമിന്നൽ പോലെ ത്രിശൂലവും ഇളവേ (2) ഹരനു ത്രിപുര ഹരനു ശിവനു തകധകതോം ഹരിത ജ്ജ്തണുത ജ്ജ്തണുത ധിമിതകിടതകതരികിടതോം ( ആടുകയോ ... ) ഓം ശിവ ഓം ശിവ.. പരാത്പരാശിവ ഓംകാരാശിവ തവചരണം നമാമി ശങ്കര ഭവാമി ശങ്കര ഉമാമഹേശ്വര തവചരണം (2) ജടാചൂടവും അഴകിലാടവേ ഭുജംഗ ഭൂഷണം ഭയമരുളീടവേ (2) മുണ്ട്ഡപാല നെഞ്ചിൽ നല്ലൂഞ്ഞാലായ് (2) നന്ദി മൃദംഗതാളമേളമോടെ (2) അടികൾ വെച്ചുഭൂമിയിളക്കി ഹരിത ജ്ജ്തണുത ജ്ജ്തണുത ധിമിതകിടതകതരികിടതോം ( ആടുകയോ ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from BhakthamarkandeyanView Movie Album →1986ഈ മെയ്യും ഈ മനസ്സുംBhakthamarkandeyan • Vani JayaramBhakthamarkandeyanVani JayaramRead Lyrics →1986
ആടുകയോ നടരാജൻ (2) താണ്ഡവമാടുന്ന ശിവരാജൻ ആടുകയോ നടരാജൻ താണ്ഡവമാടുന്ന ശിവരാജൻ ( ആടുകയോ ... ) ശംഖാരാവമോ ഭും ഭും എന്ന് ദമരുക നാദമോ ഡം ഡം എന്ന് ഘൽ ഘൽ എന്ന് ചിലമ്പൊലിയോടെ (2) പുതുമിന്നൽ പോലെ ത്രിശൂലവും ഇളവേ (2) ഹരനു ത്രിപുര ഹരനു ശിവനു തകധകതോം ഹരിത ജ്ജ്തണുത ജ്ജ്തണുത ധിമിതകിടതകതരികിടതോം ( ആടുകയോ ... ) ഓം ശിവ ഓം ശിവ.. പരാത്പരാശിവ ഓംകാരാശിവ തവചരണം നമാമി ശങ്കര ഭവാമി ശങ്കര ഉമാമഹേശ്വര തവചരണം (2) ജടാചൂടവും അഴകിലാടവേ ഭുജംഗ ഭൂഷണം ഭയമരുളീടവേ (2) മുണ്ട്ഡപാല നെഞ്ചിൽ നല്ലൂഞ്ഞാലായ് (2) നന്ദി മൃദംഗതാളമേളമോടെ (2) അടികൾ വെച്ചുഭൂമിയിളക്കി ഹരിത ജ്ജ്തണുത ജ്ജ്തണുത ധിമിതകിടതകതരികിടതോം ( ആടുകയോ ... )