HomeBhakthakuchela Malayalam Movieമായാമാധവ ഗോപാലാMalayalam Lyricsമായാമാധവ ഗോപാലാ Lyrics1961Movie / AlbumBhakthakuchela Malayalam MovieSinger(s)P Leela, Kamukara Purushothaman, ChorusMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മുരളീധരാ കണ്ണാ കരുണാനിധേ കരളില്‍ കൃപാരസം അരുളീടണേ (2) എളിയ ജനങ്ങള്‍ക്കും എളിയവന് നീയേ തെളിയുക ഞങ്ങള്‍ക്കു ദേവ ദേവാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ നിന് പദമേ ഗതി എന്നു നിനച്ചേന്‍ നിന് തിരുനാമം നിനവാകെ ചേര്‍ത്തേന്‍ (2) നിന്റെ കഥകള്‍ പാടി നടന്നേന് നീയൊരു ഗതി തരു നീലവര്‍ണ്ണാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ നിന്നുടെ മായാലീലകള്‍ കാണാന്‍ കണ്ണിനു കഴിയാ കരുണാവിലാസാ (2) കണ്ണിനു കണ്ണായ് കരളിനു കരളായ് വിണ്ണിനും ഉലകിനും പൊന്നൊളി നീയേ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാമലയാളം വരികൾ:മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മുരളീധരാ കണ്ണാ കരുണാനിധേ കരളില്‍ കൃപാരസം അരുളീടണേ (2) എളിയ ജനങ്ങള്‍ക്കും എളിയവന് നീയേ തെളിയുക ഞങ്ങള്‍ക്കു ദേവ ദേവാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ നിന് പദമേ ഗതി എന്നു നിനച്ചേന്‍ നിന് തിരുനാമം നിനവാകെ ചേര്‍ത്തേന്‍ (2) നിന്റെ കഥകള്‍ പാടി നടന്നേന് നീയൊരു ഗതി തരു നീലവര്‍ണ്ണാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ നിന്നുടെ മായാലീലകള്‍ കാണാന്‍ കണ്ണിനു കഴിയാ കരുണാവിലാസാ (2) കണ്ണിനു കണ്ണായ് കരളിനു കരളായ് വിണ്ണിനും ഉലകിനും പൊന്നൊളി നീയേ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhakthakuchela Malayalam MovieView Movie Album →1961പൈംപാല് തരും ഗോക്കളേBhakthakuchela Malayalam Movie • P Leela,Kamukara PurushothamanBhakthakuchela Malayalam MovieP Leela,Kamukara PurushothamanRead Lyrics →1961
മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മുരളീധരാ കണ്ണാ കരുണാനിധേ കരളില്‍ കൃപാരസം അരുളീടണേ (2) എളിയ ജനങ്ങള്‍ക്കും എളിയവന് നീയേ തെളിയുക ഞങ്ങള്‍ക്കു ദേവ ദേവാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ നിന് പദമേ ഗതി എന്നു നിനച്ചേന്‍ നിന് തിരുനാമം നിനവാകെ ചേര്‍ത്തേന്‍ (2) നിന്റെ കഥകള്‍ പാടി നടന്നേന് നീയൊരു ഗതി തരു നീലവര്‍ണ്ണാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ നിന്നുടെ മായാലീലകള്‍ കാണാന്‍ കണ്ണിനു കഴിയാ കരുണാവിലാസാ (2) കണ്ണിനു കണ്ണായ് കരളിനു കരളായ് വിണ്ണിനും ഉലകിനും പൊന്നൊളി നീയേ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ മായാമാധവ ഗോപാലാ നീയേ ശരണം ദേവാ മായാമാധവ ഗോപാലാ