HomeBhakthakuchela Malayalam Movieഒരു കുറി നിൻ തിരുമലരടി കാണാന്‍Malayalam Lyricsഒരു കുറി നിൻ തിരുമലരടി കാണാന്‍ Lyrics1961Movie / AlbumBhakthakuchela Malayalam MovieSinger(s)Kamukara Purushothaman, ChorusMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹേ ദ്വാരകാ നാഥാ - ഹേ ദയാസിന്ധോ - ഹേ ദാമോദരാ ഒരു കുറി നിൻ തിരുമലരടി കാണാന്‍ ഓടിവന്നു ഞാന്‍ ഗോപാലാ ഒന്നെനിയ്ക്കു നിന് പൂമെയ് പുണരണം - ഒന്നു നിന് മൊഴികള്‍ കേള്‍ക്കേണം കാളിയന്റെ ഫണം അതില്‍ നടമാടിയ - കാലിണ മൌലിയില് ചേര്‍ക്കേണം ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ എത്രനാള്‍ കരുതി എത്രമേല്‍ ഉഴറി - എത്തി ഞാനതിനു നിന് ചാരേ ദ്വരപാലകര്‍ തടഞ്ഞു നിറുത്തി തീര്ത്ഥപാപിയായ് തീർക്കാതെ കാത്തുകൊള്വതിനു താമസമരുതേ കരുണാമൂര്‍ത്തേ ഗോപാലാ ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാമലയാളം വരികൾ:ഹേ ദ്വാരകാ നാഥാ - ഹേ ദയാസിന്ധോ - ഹേ ദാമോദരാ ഒരു കുറി നിൻ തിരുമലരടി കാണാന്‍ ഓടിവന്നു ഞാന്‍ ഗോപാലാ ഒന്നെനിയ്ക്കു നിന് പൂമെയ് പുണരണം - ഒന്നു നിന് മൊഴികള്‍ കേള്‍ക്കേണം കാളിയന്റെ ഫണം അതില്‍ നടമാടിയ - കാലിണ മൌലിയില് ചേര്‍ക്കേണം ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ എത്രനാള്‍ കരുതി എത്രമേല്‍ ഉഴറി - എത്തി ഞാനതിനു നിന് ചാരേ ദ്വരപാലകര്‍ തടഞ്ഞു നിറുത്തി തീര്ത്ഥപാപിയായ് തീർക്കാതെ കാത്തുകൊള്വതിനു താമസമരുതേ കരുണാമൂര്‍ത്തേ ഗോപാലാ ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhakthakuchela Malayalam MovieView Movie Album →1961വിക്രമ രാജേന്ദ്രാ വീരവീഹാരാBhakthakuchela Malayalam Movie • P Leela,Shoolamangalam RajalakshmiBhakthakuchela Malayalam MovieP Leela,Shoolamangalam RajalakshmiRead Lyrics →1961
ഹേ ദ്വാരകാ നാഥാ - ഹേ ദയാസിന്ധോ - ഹേ ദാമോദരാ ഒരു കുറി നിൻ തിരുമലരടി കാണാന്‍ ഓടിവന്നു ഞാന്‍ ഗോപാലാ ഒന്നെനിയ്ക്കു നിന് പൂമെയ് പുണരണം - ഒന്നു നിന് മൊഴികള്‍ കേള്‍ക്കേണം കാളിയന്റെ ഫണം അതില്‍ നടമാടിയ - കാലിണ മൌലിയില് ചേര്‍ക്കേണം ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ എത്രനാള്‍ കരുതി എത്രമേല്‍ ഉഴറി - എത്തി ഞാനതിനു നിന് ചാരേ ദ്വരപാലകര്‍ തടഞ്ഞു നിറുത്തി തീര്ത്ഥപാപിയായ് തീർക്കാതെ കാത്തുകൊള്വതിനു താമസമരുതേ കരുണാമൂര്‍ത്തേ ഗോപാലാ ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ