HomeBhakthakuchela Malayalam Movieകണ്ണിൽ ഉറക്കം കുറഞ്ഞുMalayalam Lyricsകണ്ണിൽ ഉറക്കം കുറഞ്ഞു LyricsMovie / AlbumBhakthakuchela Malayalam MovieSinger(s)P KomalaMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരുണയാര്‍ന്ന ദേവാ ഗോപാലാ അരികിലോടി വാ വാ (2) കരഞ്ഞു കരഞ്ഞു കാടാകവെ നിന്നെ തിരഞ്ഞു കരഞ്ഞു കരഞ്ഞു കാടാകവെ നിന്നെ തിരഞ്ഞു കരള്‍ കുഴഞ്ഞു വീണേനെന് കണ്ണാ നീയെങ്ങോ (കരുണയാര്‍ന്ന...) എങ്ങും നിറഞ്ഞവന് നീയെന്നാലും കണ്ണാ എന്‍ കണ്ണില്‍ കാണാത്തതെന്തെന്‍ കാര്‍വര്‍ണ്ണാ എങ്ങും നിറഞ്ഞവന് നീയെന്നാലും കണ്ണാ എന്‍ കണ്ണില്‍ കാണാത്തതെന്തെന്‍ കാര്‍വര്‍ണ്ണാ വിരഹവേദനയാല്‍ നീറിടുമെന്‍ മുന്നെ വിരഹവേദനയാല്‍ നീറിടുമെന്‍ മുന്നെ കരുണാമഴപൊഴിയാന് കാര്‍മുകിലേ വാ വാ കരുണയാര്‍ന്ന ദേവാ ഗോപാലാ അരികിലോടി വാ വാ കരുണയാര്‍ന്ന ദേവാ അരികിലോടി വാ വാ അരികിലോടി വാ വാ കണ്ണാ... കണ്ണാ.... കണ്ണാ. . . നന്ദകുമാര അരവിന്ദഹാര വന്ദിതജനമന്ദാരാ നളിനനയന നരകാന്തക സുന്ദര നാനാരൂപവിഹാരാ സർഗ്ഗസ്ഥിതിലയനാരണപൂരൂഷ സ൪വ്വചരാചരനാഥാ ഹരിഹരിഹരിഹരി കൃഷ്ണാ ഹരിഹരിഹരിഹരി കൃഷ്ണാ. . . . കൃഷ്ണാമലയാളം വരികൾ:കരുണയാര്‍ന്ന ദേവാ ഗോപാലാ അരികിലോടി വാ വാ (2) കരഞ്ഞു കരഞ്ഞു കാടാകവെ നിന്നെ തിരഞ്ഞു കരഞ്ഞു കരഞ്ഞു കാടാകവെ നിന്നെ തിരഞ്ഞു കരള്‍ കുഴഞ്ഞു വീണേനെന് കണ്ണാ നീയെങ്ങോ (കരുണയാര്‍ന്ന...) എങ്ങും നിറഞ്ഞവന് നീയെന്നാലും കണ്ണാ എന്‍ കണ്ണില്‍ കാണാത്തതെന്തെന്‍ കാര്‍വര്‍ണ്ണാ എങ്ങും നിറഞ്ഞവന് നീയെന്നാലും കണ്ണാ എന്‍ കണ്ണില്‍ കാണാത്തതെന്തെന്‍ കാര്‍വര്‍ണ്ണാ വിരഹവേദനയാല്‍ നീറിടുമെന്‍ മുന്നെ വിരഹവേദനയാല്‍ നീറിടുമെന്‍ മുന്നെ കരുണാമഴപൊഴിയാന് കാര്‍മുകിലേ വാ വാ കരുണയാര്‍ന്ന ദേവാ ഗോപാലാ അരികിലോടി വാ വാ കരുണയാര്‍ന്ന ദേവാ അരികിലോടി വാ വാ അരികിലോടി വാ വാ കണ്ണാ... കണ്ണാ.... കണ്ണാ. . . നന്ദകുമാര അരവിന്ദഹാര വന്ദിതജനമന്ദാരാ നളിനനയന നരകാന്തക സുന്ദര നാനാരൂപവിഹാരാ സർഗ്ഗസ്ഥിതിലയനാരണപൂരൂഷ സ൪വ്വചരാചരനാഥാ ഹരിഹരിഹരിഹരി കൃഷ്ണാ ഹരിഹരിഹരിഹരി കൃഷ്ണാ. . . . കൃഷ്ണാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhakthakuchela Malayalam MovieView Movie Album →1961പൈംപാല് തരും ഗോക്കളേBhakthakuchela Malayalam Movie • P Leela,Kamukara PurushothamanBhakthakuchela Malayalam MovieP Leela,Kamukara PurushothamanRead Lyrics →1961
കരുണയാര്‍ന്ന ദേവാ ഗോപാലാ അരികിലോടി വാ വാ (2) കരഞ്ഞു കരഞ്ഞു കാടാകവെ നിന്നെ തിരഞ്ഞു കരഞ്ഞു കരഞ്ഞു കാടാകവെ നിന്നെ തിരഞ്ഞു കരള്‍ കുഴഞ്ഞു വീണേനെന് കണ്ണാ നീയെങ്ങോ (കരുണയാര്‍ന്ന...) എങ്ങും നിറഞ്ഞവന് നീയെന്നാലും കണ്ണാ എന്‍ കണ്ണില്‍ കാണാത്തതെന്തെന്‍ കാര്‍വര്‍ണ്ണാ എങ്ങും നിറഞ്ഞവന് നീയെന്നാലും കണ്ണാ എന്‍ കണ്ണില്‍ കാണാത്തതെന്തെന്‍ കാര്‍വര്‍ണ്ണാ വിരഹവേദനയാല്‍ നീറിടുമെന്‍ മുന്നെ വിരഹവേദനയാല്‍ നീറിടുമെന്‍ മുന്നെ കരുണാമഴപൊഴിയാന് കാര്‍മുകിലേ വാ വാ കരുണയാര്‍ന്ന ദേവാ ഗോപാലാ അരികിലോടി വാ വാ കരുണയാര്‍ന്ന ദേവാ അരികിലോടി വാ വാ അരികിലോടി വാ വാ കണ്ണാ... കണ്ണാ.... കണ്ണാ. . . നന്ദകുമാര അരവിന്ദഹാര വന്ദിതജനമന്ദാരാ നളിനനയന നരകാന്തക സുന്ദര നാനാരൂപവിഹാരാ സർഗ്ഗസ്ഥിതിലയനാരണപൂരൂഷ സ൪വ്വചരാചരനാഥാ ഹരിഹരിഹരിഹരി കൃഷ്ണാ ഹരിഹരിഹരിഹരി കൃഷ്ണാ. . . . കൃഷ്ണാ