HomeBhakthakuchela Malayalam Movieഈശ്വരചിന്തയിതൊന്നേMalayalam Lyricsഈശ്വരചിന്തയിതൊന്നേ LyricsMovie / AlbumBhakthakuchela Malayalam MovieSinger(s)Kamukara PurushothamanMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ (2) ഇഹപര സുകൃതം ഏകിടുമാർക്കും ഇതു സംസാരവിമോചനമാർഗ്ഗം ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ കണ്ണിൽ കാണ്മതു കളിയായ് മറയും കാണാത്തതു നാം എങ്ങനെ അറിയും (2) ഒന്നു നിനയ്ക്കും മറ്റൊന്നാകും മന്നിതു മായാനാടകരംഗം ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ പത്തു ലഭിച്ചാകാൽ നൂറിനു ദാഹം നൂറിനെ ആയിരം ആക്കാൻ മോഹം ആയിരമോ പതിനായിരമാകണം ആശയ്ക്കുലകിതിൽ അളവുണ്ടാമോ ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ കിട്ടും വകയിൽ തൃപ്തിയാകാതെ കിട്ടാത്തതിനായ് കൈനീട്ടാതെ കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരനല്ലോ... ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽമലയാളം വരികൾ:ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ (2) ഇഹപര സുകൃതം ഏകിടുമാർക്കും ഇതു സംസാരവിമോചനമാർഗ്ഗം ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ കണ്ണിൽ കാണ്മതു കളിയായ് മറയും കാണാത്തതു നാം എങ്ങനെ അറിയും (2) ഒന്നു നിനയ്ക്കും മറ്റൊന്നാകും മന്നിതു മായാനാടകരംഗം ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ പത്തു ലഭിച്ചാകാൽ നൂറിനു ദാഹം നൂറിനെ ആയിരം ആക്കാൻ മോഹം ആയിരമോ പതിനായിരമാകണം ആശയ്ക്കുലകിതിൽ അളവുണ്ടാമോ ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ കിട്ടും വകയിൽ തൃപ്തിയാകാതെ കിട്ടാത്തതിനായ് കൈനീട്ടാതെ കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരനല്ലോ... ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhakthakuchela Malayalam MovieView Movie Album →1961പൈംപാല് തരും ഗോക്കളേBhakthakuchela Malayalam Movie • P Leela,Kamukara PurushothamanBhakthakuchela Malayalam MovieP Leela,Kamukara PurushothamanRead Lyrics →1961
ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ (2) ഇഹപര സുകൃതം ഏകിടുമാർക്കും ഇതു സംസാരവിമോചനമാർഗ്ഗം ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ കണ്ണിൽ കാണ്മതു കളിയായ് മറയും കാണാത്തതു നാം എങ്ങനെ അറിയും (2) ഒന്നു നിനയ്ക്കും മറ്റൊന്നാകും മന്നിതു മായാനാടകരംഗം ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ പത്തു ലഭിച്ചാകാൽ നൂറിനു ദാഹം നൂറിനെ ആയിരം ആക്കാൻ മോഹം ആയിരമോ പതിനായിരമാകണം ആശയ്ക്കുലകിതിൽ അളവുണ്ടാമോ ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ കിട്ടും വകയിൽ തൃപ്തിയാകാതെ കിട്ടാത്തതിനായ് കൈനീട്ടാതെ കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരനല്ലോ... ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ