HomeBhakthakuchela Malayalam Movieമറപ്പൊരുളായി മറഞ്ഞവനേMalayalam Lyricsമറപ്പൊരുളായി മറഞ്ഞവനേ Lyrics1961Movie / AlbumBhakthakuchela Malayalam MovieSinger(s)Kamukara Purushothaman, ChorusMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമറപ്പൊരുളായി മറഞ്ഞവനേ ഹരി മഴമുകില്കാന്തികലര്ന്നവനേ ഹരി മധുരരസത്തെ നുകര്ന്നവനേ ഹരി മധുരിപുനാമമിയന്നവനേ ഹരി മമതവെടിഞ്ഞവര്നായകനേ ഹരി മലിപുകഴു്ബാണനെവെന്നവനേ ഹരി മകരമുഖായിതകുണ്ഡലനേ ഹരി മുകുരമനോഹന ഗണ്ഡകനേ ഹരി മസൃണമഹാമണി മണ്ഡിതനേ ഹരി മംഗല മന്ദിരമായവനേ ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരിമലയാളം വരികൾ:മറപ്പൊരുളായി മറഞ്ഞവനേ ഹരി മഴമുകില്കാന്തികലര്ന്നവനേ ഹരി മധുരരസത്തെ നുകര്ന്നവനേ ഹരി മധുരിപുനാമമിയന്നവനേ ഹരി മമതവെടിഞ്ഞവര്നായകനേ ഹരി മലിപുകഴു്ബാണനെവെന്നവനേ ഹരി മകരമുഖായിതകുണ്ഡലനേ ഹരി മുകുരമനോഹന ഗണ്ഡകനേ ഹരി മസൃണമഹാമണി മണ്ഡിതനേ ഹരി മംഗല മന്ദിരമായവനേ ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhakthakuchela Malayalam MovieView Movie Album →1961വിക്രമ രാജേന്ദ്രാ വീരവീഹാരാBhakthakuchela Malayalam Movie • P Leela,Shoolamangalam RajalakshmiBhakthakuchela Malayalam MovieP Leela,Shoolamangalam RajalakshmiRead Lyrics →1961
മറപ്പൊരുളായി മറഞ്ഞവനേ ഹരി മഴമുകില്കാന്തികലര്ന്നവനേ ഹരി മധുരരസത്തെ നുകര്ന്നവനേ ഹരി മധുരിപുനാമമിയന്നവനേ ഹരി മമതവെടിഞ്ഞവര്നായകനേ ഹരി മലിപുകഴു്ബാണനെവെന്നവനേ ഹരി മകരമുഖായിതകുണ്ഡലനേ ഹരി മുകുരമനോഹന ഗണ്ഡകനേ ഹരി മസൃണമഹാമണി മണ്ഡിതനേ ഹരി മംഗല മന്ദിരമായവനേ ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി