HomeBhakthakuchela Malayalam Movieനാളെ നാളെയെന്നായിട്ടുMalayalam Lyricsനാളെ നാളെയെന്നായിട്ടു Lyrics1961Movie / AlbumBhakthakuchela Malayalam MovieSinger(s)Kamukara PurushothamanMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര - നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര - നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ നാളീകനയനനെന്തു തോന്നുമോ ഇന്നു നമ്മോടു - നാളികം കരിമ്പന മേല്‍ എയ്ത പോലെയോ - എയ്ത പോലെയോ ഗുരുകുലം തന്നില്‍ നിന്നും പിരിഞ്ഞതില്പ്പിന്നെ - കണ്ണന് തിരുവടി ചെന്നു കാണാന്‍ തരപ്പെടാതേ (2) കരയറ്റ സംസാരത്തിന് ദുരിതത്തില്‍ വീണു മുങ്ങി- ക്കഴിഞ്ഞതെന്‍ തമ്പുരാനേ കരുതിടല്ലേ കരുതിടല്ലേമലയാളം വരികൾ:നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര - നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര - നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ നാളീകനയനനെന്തു തോന്നുമോ ഇന്നു നമ്മോടു - നാളികം കരിമ്പന മേല്‍ എയ്ത പോലെയോ - എയ്ത പോലെയോ ഗുരുകുലം തന്നില്‍ നിന്നും പിരിഞ്ഞതില്പ്പിന്നെ - കണ്ണന് തിരുവടി ചെന്നു കാണാന്‍ തരപ്പെടാതേ (2) കരയറ്റ സംസാരത്തിന് ദുരിതത്തില്‍ വീണു മുങ്ങി- ക്കഴിഞ്ഞതെന്‍ തമ്പുരാനേ കരുതിടല്ലേ കരുതിടല്ലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhakthakuchela Malayalam MovieView Movie Album →1961വിക്രമ രാജേന്ദ്രാ വീരവീഹാരാBhakthakuchela Malayalam Movie • P Leela,Shoolamangalam RajalakshmiBhakthakuchela Malayalam MovieP Leela,Shoolamangalam RajalakshmiRead Lyrics →1961
നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര - നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര - നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ നാളീകനയനനെന്തു തോന്നുമോ ഇന്നു നമ്മോടു - നാളികം കരിമ്പന മേല്‍ എയ്ത പോലെയോ - എയ്ത പോലെയോ ഗുരുകുലം തന്നില്‍ നിന്നും പിരിഞ്ഞതില്പ്പിന്നെ - കണ്ണന് തിരുവടി ചെന്നു കാണാന്‍ തരപ്പെടാതേ (2) കരയറ്റ സംസാരത്തിന് ദുരിതത്തില്‍ വീണു മുങ്ങി- ക്കഴിഞ്ഞതെന്‍ തമ്പുരാനേ കരുതിടല്ലേ കരുതിടല്ലേ