HomeBhakthakuchela Malayalam Movieമാനസവേദനയാര്‍ന്നു ഞാനുംMalayalam Lyricsമാനസവേദനയാര്‍ന്നു ഞാനും Lyrics1961Movie / AlbumBhakthakuchela Malayalam MovieSinger(s)JikkiMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനസവേദനയാര്‍ന്നു ഞാനും മാസം പത്തു ചുമന്നല്ലോ മാധവന് തന്നെ മകനായ് പിറന്നിട്ടും മാതാവിനിയലും ഭാഗ്യമില്ല (മാനസ.... ) കൊഞ്ചുന്ന കിളിപോലെ പിഞ്ചിളം ചുണ്ടില്‍ പഞ്ചാരച്ചിരി തൂകി വരുമോ (2) അമ്മയ്ക്കഴലിതു തീരാന്‍ ചക്കര- ഉമ്മയെനിയ്ക്കെന്നു തരുമോ (മാനസ.... )മലയാളം വരികൾ:മാനസവേദനയാര്‍ന്നു ഞാനും മാസം പത്തു ചുമന്നല്ലോ മാധവന് തന്നെ മകനായ് പിറന്നിട്ടും മാതാവിനിയലും ഭാഗ്യമില്ല (മാനസ.... ) കൊഞ്ചുന്ന കിളിപോലെ പിഞ്ചിളം ചുണ്ടില്‍ പഞ്ചാരച്ചിരി തൂകി വരുമോ (2) അമ്മയ്ക്കഴലിതു തീരാന്‍ ചക്കര- ഉമ്മയെനിയ്ക്കെന്നു തരുമോ (മാനസ.... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhakthakuchela Malayalam MovieView Movie Album →1961വിക്രമ രാജേന്ദ്രാ വീരവീഹാരാBhakthakuchela Malayalam Movie • P Leela,Shoolamangalam RajalakshmiBhakthakuchela Malayalam MovieP Leela,Shoolamangalam RajalakshmiRead Lyrics →1961
മാനസവേദനയാര്‍ന്നു ഞാനും മാസം പത്തു ചുമന്നല്ലോ മാധവന് തന്നെ മകനായ് പിറന്നിട്ടും മാതാവിനിയലും ഭാഗ്യമില്ല (മാനസ.... ) കൊഞ്ചുന്ന കിളിപോലെ പിഞ്ചിളം ചുണ്ടില്‍ പഞ്ചാരച്ചിരി തൂകി വരുമോ (2) അമ്മയ്ക്കഴലിതു തീരാന്‍ ചക്കര- ഉമ്മയെനിയ്ക്കെന്നു തരുമോ (മാനസ.... )