HomeBalyakalasakhiകരളിൽ കണ്ണീർ മുകിൽMalayalam Lyricsകരളിൽ കണ്ണീർ മുകിൽ Lyrics1967Movie / AlbumBalyakalasakhiSinger(s)P B SreenivasMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരളിൽ കണ്ണീർ മുകിൽ നിറഞ്ഞാലും കരയാൻ വയ്യാത്ത വാനമേ അപാര ശാന്തിതൻ തീരമേ (കരളിൽ... ) ആരറിഞ്ഞു നിൻ മുറിവിൻ ആഴം ആരറിഞ്ഞു നിൻ ബാഷ്പത്തിൻ ഭാരം നെഞ്ചിൽ നിന്നും ചോരയൊലിച്ചാലും പുഞ്ചിരിപ്പൂ നീ സന്ധ്യകളിൽ (കരളിൽ... ) നദിയുടെ അലകൾ യുഗയുഗങ്ങളായ് കദനഗൽഗദത്തിൽ കരഞ്ഞാലും തരാബിന്ദുവിൻ മിഴിയിൽ പൊടിഞ്ഞു താഴെ വീഴാതെ വറ്റുന്നു താഴെ വീഴാതെ വറ്റുന്നു കരളിൽ കണ്ണീർ മുകിൽ നിറഞ്ഞാലും കരയാൻ വയ്യാത്ത വാനമേമലയാളം വരികൾ:കരളിൽ കണ്ണീർ മുകിൽ നിറഞ്ഞാലും കരയാൻ വയ്യാത്ത വാനമേ അപാര ശാന്തിതൻ തീരമേ (കരളിൽ... ) ആരറിഞ്ഞു നിൻ മുറിവിൻ ആഴം ആരറിഞ്ഞു നിൻ ബാഷ്പത്തിൻ ഭാരം നെഞ്ചിൽ നിന്നും ചോരയൊലിച്ചാലും പുഞ്ചിരിപ്പൂ നീ സന്ധ്യകളിൽ (കരളിൽ... ) നദിയുടെ അലകൾ യുഗയുഗങ്ങളായ് കദനഗൽഗദത്തിൽ കരഞ്ഞാലും തരാബിന്ദുവിൻ മിഴിയിൽ പൊടിഞ്ഞു താഴെ വീഴാതെ വറ്റുന്നു താഴെ വീഴാതെ വറ്റുന്നു കരളിൽ കണ്ണീർ മുകിൽ നിറഞ്ഞാലും കരയാൻ വയ്യാത്ത വാനമേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from BalyakalasakhiView Movie Album →2014ThaamarappoonkavanathilBalyakalasakhi • K.J.YesudasBalyakalasakhiK.J.YesudasRead Lyrics →2014
കരളിൽ കണ്ണീർ മുകിൽ നിറഞ്ഞാലും കരയാൻ വയ്യാത്ത വാനമേ അപാര ശാന്തിതൻ തീരമേ (കരളിൽ... ) ആരറിഞ്ഞു നിൻ മുറിവിൻ ആഴം ആരറിഞ്ഞു നിൻ ബാഷ്പത്തിൻ ഭാരം നെഞ്ചിൽ നിന്നും ചോരയൊലിച്ചാലും പുഞ്ചിരിപ്പൂ നീ സന്ധ്യകളിൽ (കരളിൽ... ) നദിയുടെ അലകൾ യുഗയുഗങ്ങളായ് കദനഗൽഗദത്തിൽ കരഞ്ഞാലും തരാബിന്ദുവിൻ മിഴിയിൽ പൊടിഞ്ഞു താഴെ വീഴാതെ വറ്റുന്നു താഴെ വീഴാതെ വറ്റുന്നു കരളിൽ കണ്ണീർ മുകിൽ നിറഞ്ഞാലും കരയാൻ വയ്യാത്ത വാനമേ