HomeBalyakalasakhiഉമ്മിണി ഉമ്മിണി ഉയരത്ത്Malayalam Lyricsഉമ്മിണി ഉമ്മിണി ഉയരത്ത് Lyrics1967Movie / AlbumBalyakalasakhiSinger(s)P Komala, SaraswathyMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉമ്മിണി ഉമ്മിണി ഉയരത്ത് അമ്പിളി വീട്ടിന്നയലത്ത് പാദുഷാ ഞാൻ കെട്ടി നല്ലൊരു പവിഴക്കൊട്ടാരം - നല്ലൊരു പവിഴക്കൊട്ടാരം (ഉമ്മിണി... ) മതിലുകളെല്ലാം മാണിക്യം വാതിലെല്ലാം വൈഡൂര്യം മുത്തു പതിച്ചൊരു മട്ടുപ്പാവിൽ ഒത്തിരിയൊത്തിരി ഹൂറികളും (ഉമ്മിണി... ) സുന്ദരിമാരാം ഹൂറികളോ പൊന്മണി വിശറികൾ വീശുന്നു നവരത്നത്തിൻ മണിമഞ്ചത്തിൽ നമ്മുടെ റാണി കിടക്കുന്നു മജീദു സുൽത്താൻ വരുമപ്പോൾ സുഹറാറാണി എഴുന്നേൽക്കും നഖമില്ലാത്തൊരു കൈയ്യു പിടിച്ചു നല്ലൊരു മുത്തം നൽകീടും നല്ലൊരു മുത്തം നൽകീടും (ഉമ്മിണി... )മലയാളം വരികൾ:ഉമ്മിണി ഉമ്മിണി ഉയരത്ത് അമ്പിളി വീട്ടിന്നയലത്ത് പാദുഷാ ഞാൻ കെട്ടി നല്ലൊരു പവിഴക്കൊട്ടാരം - നല്ലൊരു പവിഴക്കൊട്ടാരം (ഉമ്മിണി... ) മതിലുകളെല്ലാം മാണിക്യം വാതിലെല്ലാം വൈഡൂര്യം മുത്തു പതിച്ചൊരു മട്ടുപ്പാവിൽ ഒത്തിരിയൊത്തിരി ഹൂറികളും (ഉമ്മിണി... ) സുന്ദരിമാരാം ഹൂറികളോ പൊന്മണി വിശറികൾ വീശുന്നു നവരത്നത്തിൻ മണിമഞ്ചത്തിൽ നമ്മുടെ റാണി കിടക്കുന്നു മജീദു സുൽത്താൻ വരുമപ്പോൾ സുഹറാറാണി എഴുന്നേൽക്കും നഖമില്ലാത്തൊരു കൈയ്യു പിടിച്ചു നല്ലൊരു മുത്തം നൽകീടും നല്ലൊരു മുത്തം നൽകീടും (ഉമ്മിണി... )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from BalyakalasakhiView Movie Album →2014ThaamarappoonkavanathilBalyakalasakhi • K.J.YesudasBalyakalasakhiK.J.YesudasRead Lyrics →2014
ഉമ്മിണി ഉമ്മിണി ഉയരത്ത് അമ്പിളി വീട്ടിന്നയലത്ത് പാദുഷാ ഞാൻ കെട്ടി നല്ലൊരു പവിഴക്കൊട്ടാരം - നല്ലൊരു പവിഴക്കൊട്ടാരം (ഉമ്മിണി... ) മതിലുകളെല്ലാം മാണിക്യം വാതിലെല്ലാം വൈഡൂര്യം മുത്തു പതിച്ചൊരു മട്ടുപ്പാവിൽ ഒത്തിരിയൊത്തിരി ഹൂറികളും (ഉമ്മിണി... ) സുന്ദരിമാരാം ഹൂറികളോ പൊന്മണി വിശറികൾ വീശുന്നു നവരത്നത്തിൻ മണിമഞ്ചത്തിൽ നമ്മുടെ റാണി കിടക്കുന്നു മജീദു സുൽത്താൻ വരുമപ്പോൾ സുഹറാറാണി എഴുന്നേൽക്കും നഖമില്ലാത്തൊരു കൈയ്യു പിടിച്ചു നല്ലൊരു മുത്തം നൽകീടും നല്ലൊരു മുത്തം നൽകീടും (ഉമ്മിണി... )