HomeB C D American Born Confused Desiനയാപൈസയില്ലാMalayalam Lyricsനയാപൈസയില്ലാ Lyrics2013Movie / AlbumB C D American Born Confused DesiSinger(s)Junior MehaboobMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ.... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ.... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... കാലിയടിച്ചൊരു വയറാണു കണ്ടേടത്തു നടപ്പാണ്... കാലിയടിച്ചൊരു വയറാണു കണ്ടേടത്തു നടപ്പാണ്... തൊള്ള പൊളിക്കണ പഴ്സേ നിന്നുടെ പള്ളയൊഴിഞ്ഞു കിടപ്പാണ്... തൊള്ള പൊളിക്കണ പഴ്സേ നിന്നുടെ പള്ളയൊഴിഞ്ഞു കിടപ്പാണ്... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ... ശകുനപ്പിഴയുടെ ഫലമാണു ഒരു ശനിയനെ കണ്ടതിൻ ഫലമാണ്... ശകുനപ്പിഴയുടെ ഫലമാണു ഒരു ശനിയനെ കണ്ടതിൻ ഫലമാണ്... കണ്ടാലാളുകളോടിയൊളിക്കണ് കരളേ വല്ലാത്ത ദീനമാണ്... കണ്ടാലാളുകളോടിയൊളിക്കണ് കരളേ വല്ലാത്ത ദീനമാണ്... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നയാപൈസയില്ലാ പെണ്ണേ നയാപൈസയില്ലാ... നയാപൈസയില്ലാ...മലയാളം വരികൾ:നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ.... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ.... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... കാലിയടിച്ചൊരു വയറാണു കണ്ടേടത്തു നടപ്പാണ്... കാലിയടിച്ചൊരു വയറാണു കണ്ടേടത്തു നടപ്പാണ്... തൊള്ള പൊളിക്കണ പഴ്സേ നിന്നുടെ പള്ളയൊഴിഞ്ഞു കിടപ്പാണ്... തൊള്ള പൊളിക്കണ പഴ്സേ നിന്നുടെ പള്ളയൊഴിഞ്ഞു കിടപ്പാണ്... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ... ശകുനപ്പിഴയുടെ ഫലമാണു ഒരു ശനിയനെ കണ്ടതിൻ ഫലമാണ്... ശകുനപ്പിഴയുടെ ഫലമാണു ഒരു ശനിയനെ കണ്ടതിൻ ഫലമാണ്... കണ്ടാലാളുകളോടിയൊളിക്കണ് കരളേ വല്ലാത്ത ദീനമാണ്... കണ്ടാലാളുകളോടിയൊളിക്കണ് കരളേ വല്ലാത്ത ദീനമാണ്... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നയാപൈസയില്ലാ പെണ്ണേ നയാപൈസയില്ലാ... നയാപൈസയില്ലാ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from B C D American Born Confused DesiView Movie Album →2013ജോണീ മോനെ ജോണീB C D American Born Confused Desi • Dulqar SalmanB C D American Born Confused DesiDulqar SalmanRead Lyrics →2013
നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ.... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ.... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... കാലിയടിച്ചൊരു വയറാണു കണ്ടേടത്തു നടപ്പാണ്... കാലിയടിച്ചൊരു വയറാണു കണ്ടേടത്തു നടപ്പാണ്... തൊള്ള പൊളിക്കണ പഴ്സേ നിന്നുടെ പള്ളയൊഴിഞ്ഞു കിടപ്പാണ്... തൊള്ള പൊളിക്കണ പഴ്സേ നിന്നുടെ പള്ളയൊഴിഞ്ഞു കിടപ്പാണ്... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ... ശകുനപ്പിഴയുടെ ഫലമാണു ഒരു ശനിയനെ കണ്ടതിൻ ഫലമാണ്... ശകുനപ്പിഴയുടെ ഫലമാണു ഒരു ശനിയനെ കണ്ടതിൻ ഫലമാണ്... കണ്ടാലാളുകളോടിയൊളിക്കണ് കരളേ വല്ലാത്ത ദീനമാണ്... കണ്ടാലാളുകളോടിയൊളിക്കണ് കരളേ വല്ലാത്ത ദീനമാണ്... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ... നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ... നയാപൈസയില്ലാ പെണ്ണേ നയാപൈസയില്ലാ... നയാപൈസയില്ലാ...