HomeB C D American Born Confused Desiവാനം പുതുമഴ പെയ്തുMalayalam Lyricsവാനം പുതുമഴ പെയ്തു Lyrics2013Movie / AlbumB C D American Born Confused DesiSinger(s)Gopi Sundar, Anna KatharinaMusic DirectorGopi SundarLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു അരികെ ഒഴുകും കനവേ അറിയാ കഥതൻ കടലേ നീയിതിലേ ..വാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു ഏതോ നാളം വീഴും നേരം മിഴി തെളിയവെ ..വഴി നിവരവെ ..മഴയായി പൊഴിയും മുകിലേ വെയിലായി വിരിയും കതിരെ ഈ വഴിയേ വാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു അരികെ ഒഴുകും കനവേ അറിയാ കഥതൻ കടലേ നീയിതിലെ..മലയാളം വരികൾ:വാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു അരികെ ഒഴുകും കനവേ അറിയാ കഥതൻ കടലേ നീയിതിലേ ..വാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു ഏതോ നാളം വീഴും നേരം മിഴി തെളിയവെ ..വഴി നിവരവെ ..മഴയായി പൊഴിയും മുകിലേ വെയിലായി വിരിയും കതിരെ ഈ വഴിയേ വാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു അരികെ ഒഴുകും കനവേ അറിയാ കഥതൻ കടലേ നീയിതിലെ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from B C D American Born Confused DesiView Movie Album →2013നയാപൈസയില്ലാB C D American Born Confused Desi • Junior MehaboobB C D American Born Confused DesiJunior MehaboobRead Lyrics →2013
വാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു അരികെ ഒഴുകും കനവേ അറിയാ കഥതൻ കടലേ നീയിതിലേ ..വാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു ഏതോ നാളം വീഴും നേരം മിഴി തെളിയവെ ..വഴി നിവരവെ ..മഴയായി പൊഴിയും മുകിലേ വെയിലായി വിരിയും കതിരെ ഈ വഴിയേ വാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു അരികെ ഒഴുകും കനവേ അറിയാ കഥതൻ കടലേ നീയിതിലെ..