HomeAzhimukhamഓരില ഈരിലക്കാടുറങ്ങിMalayalam Lyricsഓരില ഈരിലക്കാടുറങ്ങി LyricsMovie / AlbumAzhimukhamSinger(s)S JanakiMusic DirectorM S BaburajLyricistMankobu GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓരില ഈരില കാടുറങ്ങി ഓമനത്തിങ്കൾക്കുടമുറങ്ങി ആശതൻ ആരംഭ പൂമോനെ ആരോമലേ നീ ഉറങ്ങുറങ്ങൂ (ഓരില ഈരില...) ബാപ്പയുണ്ടെങ്കിൽ തന്നേനെ കൈയ്യിൽ വാനത്തമ്പിളി ആജിയാരെ പിറന്നാളൂട്ടി വളർത്തിയേനേ - നിന്നെ പുന്നാരം ചാർത്തിയൊരുക്കിയേനേ പുന്നാരം ചാർത്തിയൊരുക്കിയേനേ (ഓരില ഈരില...) കണ്ണീർ കുടിക്കാനീ ദുനിയാവിൽ - എന്റെ ഖൽബിലെ കനിയായ് നീ പിറന്നൂ കണ്മണിയായ് നീ വളരേണം - എൻ കണ്ണീർ തുടയ്ക്കാൻ വളരേണം (ഓരില ഈരില...)മലയാളം വരികൾ:ഓരില ഈരില കാടുറങ്ങി ഓമനത്തിങ്കൾക്കുടമുറങ്ങി ആശതൻ ആരംഭ പൂമോനെ ആരോമലേ നീ ഉറങ്ങുറങ്ങൂ (ഓരില ഈരില...) ബാപ്പയുണ്ടെങ്കിൽ തന്നേനെ കൈയ്യിൽ വാനത്തമ്പിളി ആജിയാരെ പിറന്നാളൂട്ടി വളർത്തിയേനേ - നിന്നെ പുന്നാരം ചാർത്തിയൊരുക്കിയേനേ പുന്നാരം ചാർത്തിയൊരുക്കിയേനേ (ഓരില ഈരില...) കണ്ണീർ കുടിക്കാനീ ദുനിയാവിൽ - എന്റെ ഖൽബിലെ കനിയായ് നീ പിറന്നൂ കണ്മണിയായ് നീ വളരേണം - എൻ കണ്ണീർ തുടയ്ക്കാൻ വളരേണം (ഓരില ഈരില...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AzhimukhamView Movie Album →Songപണ്ടു പണ്ടൊരു മൂത്താപ്പാAzhimukham • C O AntoAzhimukhamC O AntoRead Lyrics →Malayalam
ഓരില ഈരില കാടുറങ്ങി ഓമനത്തിങ്കൾക്കുടമുറങ്ങി ആശതൻ ആരംഭ പൂമോനെ ആരോമലേ നീ ഉറങ്ങുറങ്ങൂ (ഓരില ഈരില...) ബാപ്പയുണ്ടെങ്കിൽ തന്നേനെ കൈയ്യിൽ വാനത്തമ്പിളി ആജിയാരെ പിറന്നാളൂട്ടി വളർത്തിയേനേ - നിന്നെ പുന്നാരം ചാർത്തിയൊരുക്കിയേനേ പുന്നാരം ചാർത്തിയൊരുക്കിയേനേ (ഓരില ഈരില...) കണ്ണീർ കുടിക്കാനീ ദുനിയാവിൽ - എന്റെ ഖൽബിലെ കനിയായ് നീ പിറന്നൂ കണ്മണിയായ് നീ വളരേണം - എൻ കണ്ണീർ തുടയ്ക്കാൻ വളരേണം (ഓരില ഈരില...)