HomeAzhimukhamഅഴിമുഖം കണികാണുംMalayalam Lyricsഅഴിമുഖം കണികാണും LyricsMovie / AlbumAzhimukhamSinger(s)M S BaburajMusic DirectorM S BaburajLyricistPoochakal Shaul HameedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതനതന്ത താനാതന്ത താനിന്നാനോ തന്ത താനിന്നാനോ തന്ത താനിന്നാനോ അഴിമുഖം കണി കാണും പെരുമീനോ - എന്റെ കരളിലു ചാടി വീണ കരിമീനോ തുഴ മുത്തി വിരുത്തുന്ന നുണക്കുഴികൾ പുഴയെന്നു കടം നൽകി പറയൂല്ലേ അയലത്തെ മുല്ലവള്ളി പൂത്ത രാവിൽ നാണം കസവിട്ട പട്ടുതട്ടം നിലാവു തന്നൂ നിലാവു തന്നൂ (അയലത്തെ...) കിനാവിൽ വന്നുണർത്തീട്ട് മറഞ്ഞു പോയീ കരിവള ചിരിച്ചപ്പോൾ ഭയന്നു പോയീ (അഴിമുഖം...) ഒരു ബെയ്ത്തു പാട്ടിന്റെ ഇശലു മൂളി നിത്യം വരുവാൻ കൊതിയായീ ഖൽബിന്നുള്ളിൽ - ഖൽബിനുള്ളിൽ (2) ഒരു കെസ്സു പാട്ടു പാടി ഉറക്കാം ഞാൻ നിന്നെ പുതുക്കനാൾ അടുത്തെത്തും പുതിയ പെണ്ണെ (2) (അഴിമുഖം...) തനതന്ത താനാതന്ത താനിന്നാനോ തന്ത താനിന്നാനോ തന്ത താനിന്നാനോമലയാളം വരികൾ:തനതന്ത താനാതന്ത താനിന്നാനോ തന്ത താനിന്നാനോ തന്ത താനിന്നാനോ അഴിമുഖം കണി കാണും പെരുമീനോ - എന്റെ കരളിലു ചാടി വീണ കരിമീനോ തുഴ മുത്തി വിരുത്തുന്ന നുണക്കുഴികൾ പുഴയെന്നു കടം നൽകി പറയൂല്ലേ അയലത്തെ മുല്ലവള്ളി പൂത്ത രാവിൽ നാണം കസവിട്ട പട്ടുതട്ടം നിലാവു തന്നൂ നിലാവു തന്നൂ (അയലത്തെ...) കിനാവിൽ വന്നുണർത്തീട്ട് മറഞ്ഞു പോയീ കരിവള ചിരിച്ചപ്പോൾ ഭയന്നു പോയീ (അഴിമുഖം...) ഒരു ബെയ്ത്തു പാട്ടിന്റെ ഇശലു മൂളി നിത്യം വരുവാൻ കൊതിയായീ ഖൽബിന്നുള്ളിൽ - ഖൽബിനുള്ളിൽ (2) ഒരു കെസ്സു പാട്ടു പാടി ഉറക്കാം ഞാൻ നിന്നെ പുതുക്കനാൾ അടുത്തെത്തും പുതിയ പെണ്ണെ (2) (അഴിമുഖം...) തനതന്ത താനാതന്ത താനിന്നാനോ തന്ത താനിന്നാനോ തന്ത താനിന്നാനോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AzhimukhamView Movie Album →Songപണ്ടു പണ്ടൊരു മൂത്താപ്പാAzhimukham • C O AntoAzhimukhamC O AntoRead Lyrics →Malayalam
തനതന്ത താനാതന്ത താനിന്നാനോ തന്ത താനിന്നാനോ തന്ത താനിന്നാനോ അഴിമുഖം കണി കാണും പെരുമീനോ - എന്റെ കരളിലു ചാടി വീണ കരിമീനോ തുഴ മുത്തി വിരുത്തുന്ന നുണക്കുഴികൾ പുഴയെന്നു കടം നൽകി പറയൂല്ലേ അയലത്തെ മുല്ലവള്ളി പൂത്ത രാവിൽ നാണം കസവിട്ട പട്ടുതട്ടം നിലാവു തന്നൂ നിലാവു തന്നൂ (അയലത്തെ...) കിനാവിൽ വന്നുണർത്തീട്ട് മറഞ്ഞു പോയീ കരിവള ചിരിച്ചപ്പോൾ ഭയന്നു പോയീ (അഴിമുഖം...) ഒരു ബെയ്ത്തു പാട്ടിന്റെ ഇശലു മൂളി നിത്യം വരുവാൻ കൊതിയായീ ഖൽബിന്നുള്ളിൽ - ഖൽബിനുള്ളിൽ (2) ഒരു കെസ്സു പാട്ടു പാടി ഉറക്കാം ഞാൻ നിന്നെ പുതുക്കനാൾ അടുത്തെത്തും പുതിയ പെണ്ണെ (2) (അഴിമുഖം...) തനതന്ത താനാതന്ത താനിന്നാനോ തന്ത താനിന്നാനോ തന്ത താനിന്നാനോ