HomePareekshaAvidunnen Gaanam KelkkaanMalayalam LyricsAvidunnen Gaanam Kelkkaan Lyrics1967Movie / AlbumPareekshaSinger(s)S JanakiMusic DirectorM S BaburajLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണം അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ഏതു കവിത പാടണം നിന് ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന് സങ്കല്പം പീലി വിടര്‍ത്താന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ വിരുന്നുകാര് പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളിചിരിയുടെ പാട്ടായാലോ കളിമാറാപ്പെണ്ണാകും ഞാന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണംമലയാളം വരികൾ:അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണം അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ഏതു കവിത പാടണം നിന് ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന് സങ്കല്പം പീലി വിടര്‍ത്താന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ വിരുന്നുകാര് പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളിചിരിയുടെ പാട്ടായാലോ കളിമാറാപ്പെണ്ണാകും ഞാന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PareekshaView Movie Album →1968Annu ninte NunakkuzhiPareeksha • K. J. YesudasPareekshaK. J. YesudasRead Lyrics →1968
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണം അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ഏതു കവിത പാടണം നിന് ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന് സങ്കല്പം പീലി വിടര്‍ത്താന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ വിരുന്നുകാര് പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളിചിരിയുടെ പാട്ടായാലോ കളിമാറാപ്പെണ്ണാകും ഞാന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണം