HomePareekshaAnnu ninte NunakkuzhiMalayalam LyricsAnnu ninte Nunakkuzhi Lyrics1968Movie / AlbumPareekshaSinger(s)K. J. YesudasMusic DirectorBaburajLyricistP. BhaskaranAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഅന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാൽവാടി കരളുള്ള പാവാടക്കാരി.. അന്നു നിന്റെ മിഴിയാകും മലർപൊയ്കയിൽ പൊൻകിനാവിൻ അരയന്നമിറങ്ങാറില്ല… പാട്ടുപാടി തന്നില്ലെങ്കിൽ പൂ പറിക്കാൻ വന്നില്ലെങ്കിൽ പാലൊളി പുഞ്ചിരി മായും പാവാടക്കാരീ… നിന്റെ നീലക്കണ്ണിൽ നീരു തുളുമ്പും പാവാടക്കാരീ … (അന്നു നിന്റെ നുണക്കുഴി) അന്നു നിന്റെ മനസ്സിൽ ഈ മലരമ്പില്ല കൺമുനയിൽ ഇന്നു കാണും കവിതയില്ല.. പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ… കണ്ടാൽ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ… (അന്നു നിന്റെ നുണക്കുഴി)Annu ninte nunakuzhi thelinjittilla annu ninte kavilithra chumannittilla pottu kuthanariyilla kannezhuthanariyilla ettum pottum thiriyatha pavadakari oru thottalvadi karalulla pavadakari annuninte mizhiyakum mizhi poykayil pon kinavin arayannam irangarilla patu padan vannillenkil poo parikkan vannillenkil paloli punchiri mayum pavadakari pinne neela kannil neeru thulumbum pavadakari (Annu ninte nunakuzhi thelinjittilla) annu ninte manasilee malarambilla kanmunayil innu kanum kavithayilla pallikooda muttathulla mallika poo maram chayum padam nokki padikkunna pavadakari kandal pari pari parannu pokum pavadakari (Annu ninte nunakuzhi thelinjittilla)മലയാളം വരികൾ:അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാൽവാടി കരളുള്ള പാവാടക്കാരി.. അന്നു നിന്റെ മിഴിയാകും മലർപൊയ്കയിൽ പൊൻകിനാവിൻ അരയന്നമിറങ്ങാറില്ല… പാട്ടുപാടി തന്നില്ലെങ്കിൽ പൂ പറിക്കാൻ വന്നില്ലെങ്കിൽ പാലൊളി പുഞ്ചിരി മായും പാവാടക്കാരീ… നിന്റെ നീലക്കണ്ണിൽ നീരു തുളുമ്പും പാവാടക്കാരീ … (അന്നു നിന്റെ നുണക്കുഴി) അന്നു നിന്റെ മനസ്സിൽ ഈ മലരമ്പില്ല കൺമുനയിൽ ഇന്നു കാണും കവിതയില്ല.. പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ… കണ്ടാൽ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ… (അന്നു നിന്റെ നുണക്കുഴി)Manglish Lyrics:Annu ninte nunakuzhi thelinjittilla annu ninte kavilithra chumannittilla pottu kuthanariyilla kannezhuthanariyilla ettum pottum thiriyatha pavadakari oru thottalvadi karalulla pavadakari annuninte mizhiyakum mizhi poykayil pon kinavin arayannam irangarilla patu padan vannillenkil poo parikkan vannillenkil paloli punchiri mayum pavadakari pinne neela kannil neeru thulumbum pavadakari (Annu ninte nunakuzhi thelinjittilla) annu ninte manasilee malarambilla kanmunayil innu kanum kavithayilla pallikooda muttathulla mallika poo maram chayum padam nokki padikkunna pavadakari kandal pari pari parannu pokum pavadakari (Annu ninte nunakuzhi thelinjittilla)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PareekshaView Movie Album →1968Chelil Thamara (Bit)Pareeksha • S. JanakiPareekshaS. JanakiRead Lyrics →1968
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാൽവാടി കരളുള്ള പാവാടക്കാരി.. അന്നു നിന്റെ മിഴിയാകും മലർപൊയ്കയിൽ പൊൻകിനാവിൻ അരയന്നമിറങ്ങാറില്ല… പാട്ടുപാടി തന്നില്ലെങ്കിൽ പൂ പറിക്കാൻ വന്നില്ലെങ്കിൽ പാലൊളി പുഞ്ചിരി മായും പാവാടക്കാരീ… നിന്റെ നീലക്കണ്ണിൽ നീരു തുളുമ്പും പാവാടക്കാരീ … (അന്നു നിന്റെ നുണക്കുഴി) അന്നു നിന്റെ മനസ്സിൽ ഈ മലരമ്പില്ല കൺമുനയിൽ ഇന്നു കാണും കവിതയില്ല.. പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ… കണ്ടാൽ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ… (അന്നു നിന്റെ നുണക്കുഴി)
Annu ninte nunakuzhi thelinjittilla annu ninte kavilithra chumannittilla pottu kuthanariyilla kannezhuthanariyilla ettum pottum thiriyatha pavadakari oru thottalvadi karalulla pavadakari annuninte mizhiyakum mizhi poykayil pon kinavin arayannam irangarilla patu padan vannillenkil poo parikkan vannillenkil paloli punchiri mayum pavadakari pinne neela kannil neeru thulumbum pavadakari (Annu ninte nunakuzhi thelinjittilla) annu ninte manasilee malarambilla kanmunayil innu kanum kavithayilla pallikooda muttathulla mallika poo maram chayum padam nokki padikkunna pavadakari kandal pari pari parannu pokum pavadakari (Annu ninte nunakuzhi thelinjittilla)