HomeAvarunarunnuമണി നെല്ലിൻMalayalam Lyricsമണി നെല്ലിൻ Lyrics1956Movie / AlbumAvarunarunnuSinger(s)ChorusMusic DirectorV DakshinamoorthyLyricistPala Narayanan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമണിനെല്ലിൻ കതിരാടി ജനകീയക്കുയിൽ പാടി പണമുള്ളോ൪ക്കണി ചേ൪ന്നു കൂടവേ പണി ചെയ്യും പാവങ്ങൾക്കരിയില്ല തുണിയില്ല വീടില്ല വീഴുന്നു റോഡിലേ മാവേലിനാട്ടിലെ മന്ദാരക്കാട്ടിലെ മണമോലും ആനന്ദക്കാറ്റിലെ ഹ. . . ഹൌ. . . . ട്രൂ മണമോലും ആനന്ദക്കാറ്റിലെ ഇടവിട്ടു പിരിയാതെ മടിയേതും കലരാതെ ഒരുമിപ്പിൻ തൊഴിലാളിക്കൂട്ടരേ. . . . . ഇടവിട്ടു പിരിയാതെ മടിയേതും കലരാതെ ഒരുമിപ്പിൻ തൊഴിലാളിക്കൂട്ടരേ അടിമത്വക്കട വെട്ടി ആശ്വാസച്ചോറൂട്ടി ആനന്ദക്കൊടി നാട്ടാം കൂട്ടരേ അടിമത്വക്കട വെട്ടി ആശ്വാസച്ചോറൂട്ടി -ഇനി ആനന്ദക്കൊടി നാട്ടാം കൂട്ടരേമലയാളം വരികൾ:മണിനെല്ലിൻ കതിരാടി ജനകീയക്കുയിൽ പാടി പണമുള്ളോ൪ക്കണി ചേ൪ന്നു കൂടവേ പണി ചെയ്യും പാവങ്ങൾക്കരിയില്ല തുണിയില്ല വീടില്ല വീഴുന്നു റോഡിലേ മാവേലിനാട്ടിലെ മന്ദാരക്കാട്ടിലെ മണമോലും ആനന്ദക്കാറ്റിലെ ഹ. . . ഹൌ. . . . ട്രൂ മണമോലും ആനന്ദക്കാറ്റിലെ ഇടവിട്ടു പിരിയാതെ മടിയേതും കലരാതെ ഒരുമിപ്പിൻ തൊഴിലാളിക്കൂട്ടരേ. . . . . ഇടവിട്ടു പിരിയാതെ മടിയേതും കലരാതെ ഒരുമിപ്പിൻ തൊഴിലാളിക്കൂട്ടരേ അടിമത്വക്കട വെട്ടി ആശ്വാസച്ചോറൂട്ടി ആനന്ദക്കൊടി നാട്ടാം കൂട്ടരേ അടിമത്വക്കട വെട്ടി ആശ്വാസച്ചോറൂട്ടി -ഇനി ആനന്ദക്കൊടി നാട്ടാം കൂട്ടരേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AvarunarunnuView Movie Album →1956ആലോലത്തിരയാടിAvarunarunnu • ChorusAvarunarunnuChorusRead Lyrics →1956
മണിനെല്ലിൻ കതിരാടി ജനകീയക്കുയിൽ പാടി പണമുള്ളോ൪ക്കണി ചേ൪ന്നു കൂടവേ പണി ചെയ്യും പാവങ്ങൾക്കരിയില്ല തുണിയില്ല വീടില്ല വീഴുന്നു റോഡിലേ മാവേലിനാട്ടിലെ മന്ദാരക്കാട്ടിലെ മണമോലും ആനന്ദക്കാറ്റിലെ ഹ. . . ഹൌ. . . . ട്രൂ മണമോലും ആനന്ദക്കാറ്റിലെ ഇടവിട്ടു പിരിയാതെ മടിയേതും കലരാതെ ഒരുമിപ്പിൻ തൊഴിലാളിക്കൂട്ടരേ. . . . . ഇടവിട്ടു പിരിയാതെ മടിയേതും കലരാതെ ഒരുമിപ്പിൻ തൊഴിലാളിക്കൂട്ടരേ അടിമത്വക്കട വെട്ടി ആശ്വാസച്ചോറൂട്ടി ആനന്ദക്കൊടി നാട്ടാം കൂട്ടരേ അടിമത്വക്കട വെട്ടി ആശ്വാസച്ചോറൂട്ടി -ഇനി ആനന്ദക്കൊടി നാട്ടാം കൂട്ടരേ