പാറിപ്പാറി പറന്നു പോകാംപാടിപ്പാടി പറന്നു പോകാം (2)പാറ്റത്തെ പവിഴ കതിരു കൊയ്തുപാടാം നമുക്കൊന്നായ് പാടാംപാടാം നമുക്കൊന്നായ് പാടാം(അരളി..)
കറ്റ മെതിയ്ക്കും കളങ്ങളിലെ കുതിർമുത്തുകൾ കൊത്തിപ്പെറുക്കാംനറു തേൻ കുടങ്ങളാൽ കനികൾ നീട്ടികദളീവനങ്ങളും കാത്തു നില്പൂനിരിഗാ മധനീനിരിഗരിഗമധിനിനസാനീളെ നീളെ പറന്നു പോകാംമേലെ മേലെ ഉയർന്നു പോകാം (2)ആവണിക്കുളിരിൽ ചിറകൊതുക്കി കാണാം കിനാവുകൾ കാണാം
കൂട്ടിനിരിക്കും കുരുന്നുകളേകനിഞ്ഞൂട്ടുവാൻ നെന്മണി തേടാം (2)ഒരു നാളാ കുഞ്ഞുങ്ങൾ ചിറകു മുറ്റിഒരു പാട്ടു പാടി പറന്നു പോകുംഒരു പാട്ടു പാടി പറന്നു പോകും(അരളി...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.