HomeAparichithanകുയില്‍ പാട്ടിലൂഞ്ഞാലാടാന്‍Malayalam Lyricsകുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ Lyrics2004Movie / AlbumAparichithanSinger(s)SujathaMusic DirectorSuresh PetersLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ (2) മഴപ്രാവ് ചേക്കേറുന്നു മനസ്സിന്റെ മച്ചിന്മേലേകുണുങ്ങുന്നു മാന്കൂട്ടങ്ങള് കിനാവിന്റെ കുന്നിന്മേലേചെറുച്ചില്ലുപായില് കോണില്‍ പാടാന്‍ മേലേ നീ വാ..കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ മുളം തേന്‍ പൊഴിഞ്ഞുവോ ഇളം കാറ്റൊഴിഞ്ഞുവോഇതള് പ്രായമായി ഇലത്താലിയെങ്ങു പോയി ചുരങ്ങലില് ചൂരല്‍ക്കാട്ടില്‍ കാത്തിരിക്കാം ഞാന്വരാന് ഒരാളുണ്ടെന്നോര്ത്തെന് കണ്തുടിച്ചാലോമുയില്ക്കുഞ്ഞ്പോല് മനസ്സിലൊരഴകില്തുലാമിന്നല് വീശി കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ മയില്‍ക്കോലമാടുമീ മുളംകാട്ടിലൂടെ ഞാന്ഹിമപ്പക്ഷിയായി പറന്നൊന്നു പാറവേ (2)ചുരത്തുമോ ചോരിന് പൈക്കൾ പാല്നുരക്കാലംവിളിക്കുമോ വേനല്‍ക്കയ്യാല്‍ പൂവെയില്‍ പാടംകണിത്തുമ്പിരല് ചിറകിലെ നെറുകില്നിലാമുത്ത് ചാര്‍ത്തി.. കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാമഴപ്രാവ് ചേക്കേറുന്നു മനസ്സിന്റെ മച്ചിന്മേലേകുണുങ്ങുന്നു മാന്കൂട്ടങ്ങള് കിനാവിന്റെ കുന്നിന്മേലേചെറുച്ചില്ലുപായില് കോണില്‍ പാടാന്‍ മേലേ നീ വാ.. കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ (2)മലയാളം വരികൾ:കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ (2) മഴപ്രാവ് ചേക്കേറുന്നു മനസ്സിന്റെ മച്ചിന്മേലേകുണുങ്ങുന്നു മാന്കൂട്ടങ്ങള് കിനാവിന്റെ കുന്നിന്മേലേചെറുച്ചില്ലുപായില് കോണില്‍ പാടാന്‍ മേലേ നീ വാ..കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ മുളം തേന്‍ പൊഴിഞ്ഞുവോ ഇളം കാറ്റൊഴിഞ്ഞുവോഇതള് പ്രായമായി ഇലത്താലിയെങ്ങു പോയി ചുരങ്ങലില് ചൂരല്‍ക്കാട്ടില്‍ കാത്തിരിക്കാം ഞാന്വരാന് ഒരാളുണ്ടെന്നോര്ത്തെന് കണ്തുടിച്ചാലോമുയില്ക്കുഞ്ഞ്പോല് മനസ്സിലൊരഴകില്തുലാമിന്നല് വീശി കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ മയില്‍ക്കോലമാടുമീ മുളംകാട്ടിലൂടെ ഞാന്ഹിമപ്പക്ഷിയായി പറന്നൊന്നു പാറവേ (2)ചുരത്തുമോ ചോരിന് പൈക്കൾ പാല്നുരക്കാലംവിളിക്കുമോ വേനല്‍ക്കയ്യാല്‍ പൂവെയില്‍ പാടംകണിത്തുമ്പിരല് ചിറകിലെ നെറുകില്നിലാമുത്ത് ചാര്‍ത്തി.. കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാമഴപ്രാവ് ചേക്കേറുന്നു മനസ്സിന്റെ മച്ചിന്മേലേകുണുങ്ങുന്നു മാന്കൂട്ടങ്ങള് കിനാവിന്റെ കുന്നിന്മേലേചെറുച്ചില്ലുപായില് കോണില്‍ പാടാന്‍ മേലേ നീ വാ.. കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ (2)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AparichithanView Movie Album →2004പ്രണയഗോപുര വാതിലടഞ്ഞുAparichithan • Sreenivas,SujathaAparichithanSreenivas,SujathaRead Lyrics →2004
കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ (2) മഴപ്രാവ് ചേക്കേറുന്നു മനസ്സിന്റെ മച്ചിന്മേലേകുണുങ്ങുന്നു മാന്കൂട്ടങ്ങള് കിനാവിന്റെ കുന്നിന്മേലേചെറുച്ചില്ലുപായില് കോണില്‍ പാടാന്‍ മേലേ നീ വാ..കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ മുളം തേന്‍ പൊഴിഞ്ഞുവോ ഇളം കാറ്റൊഴിഞ്ഞുവോഇതള് പ്രായമായി ഇലത്താലിയെങ്ങു പോയി ചുരങ്ങലില് ചൂരല്‍ക്കാട്ടില്‍ കാത്തിരിക്കാം ഞാന്വരാന് ഒരാളുണ്ടെന്നോര്ത്തെന് കണ്തുടിച്ചാലോമുയില്ക്കുഞ്ഞ്പോല് മനസ്സിലൊരഴകില്തുലാമിന്നല് വീശി കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ മയില്‍ക്കോലമാടുമീ മുളംകാട്ടിലൂടെ ഞാന്ഹിമപ്പക്ഷിയായി പറന്നൊന്നു പാറവേ (2)ചുരത്തുമോ ചോരിന് പൈക്കൾ പാല്നുരക്കാലംവിളിക്കുമോ വേനല്‍ക്കയ്യാല്‍ പൂവെയില്‍ പാടംകണിത്തുമ്പിരല് ചിറകിലെ നെറുകില്നിലാമുത്ത് ചാര്‍ത്തി.. കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാമഴപ്രാവ് ചേക്കേറുന്നു മനസ്സിന്റെ മച്ചിന്മേലേകുണുങ്ങുന്നു മാന്കൂട്ടങ്ങള് കിനാവിന്റെ കുന്നിന്മേലേചെറുച്ചില്ലുപായില് കോണില്‍ പാടാന്‍ മേലേ നീ വാ.. കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്കുളിര്മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ (2)