HomeAparichithanമനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്‍Malayalam Lyricsമനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്‍ LyricsMovie / AlbumAparichithanSinger(s)SreenivasMusic DirectorSuresh PetersLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്കിളിയായി മാറുന്നുവോ..കനവിലും കടലാസ്സു കപ്പല്തുഴയുന്ന മോഹങ്ങളെല്ലാംപാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്രവീണകള്നീരാമ്പല് പൂമ്പൊയ്കയില്നിഴലാടും പാല്‍നിലാവുകള്‍.. കടം കൊണ്ട വാറോലയേടിന്റെയുള്ളില്കുറിച്ചിട്ട സല്ലാപ ജാലങ്ങളെല്ലാം..ഓരോരോ താരമായി മുകിലിന് മുടിമാടിഏതേതോ വാനവില്ക്കുളിരില് മിഴിമൂടിമനസ്സുകള് കളിയാടുന്നൊരൂഞ്ഞാല്കിളിയായി മാറുന്നുവോ..കനവിലും കടലാസ്സു കപ്പല്തുഴയുന്ന മോഹങ്ങളെല്ലാം..പാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്ര വീണകള്നീരാമ്പല് പൂമ്പൊയ്കയില്നിഴലാടും പാല്‍നിലാവുകള്‍ ചിരിക്കൂത്തു മേയുന്ന ചുണ്ടിന്റെ തുമ്പില്ചിലമ്പുന്ന പഞ്ചാരമുത്തങ്ങളെല്ലാംഎങ്ങെങ്ങോ വീണുപോയി നിഴലില്‍ നിഴല്‍ പൂക്കുംമാറാമ്പല്ക്കോലമായി കരളിന് വഴിയോരം മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്കിളിയായി മാറുന്നുവോ..കനവിലും കടലാസ്സു കപ്പല്തുഴയുന്ന മോഹങ്ങളെല്ലാംപാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്രവീണകള്നീരാമ്പല് പൂമ്പൊയ്കയില്നിഴലാടും പാല്‍നിലാവുകള്‍..മലയാളം വരികൾ:മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്കിളിയായി മാറുന്നുവോ..കനവിലും കടലാസ്സു കപ്പല്തുഴയുന്ന മോഹങ്ങളെല്ലാംപാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്രവീണകള്നീരാമ്പല് പൂമ്പൊയ്കയില്നിഴലാടും പാല്‍നിലാവുകള്‍.. കടം കൊണ്ട വാറോലയേടിന്റെയുള്ളില്കുറിച്ചിട്ട സല്ലാപ ജാലങ്ങളെല്ലാം..ഓരോരോ താരമായി മുകിലിന് മുടിമാടിഏതേതോ വാനവില്ക്കുളിരില് മിഴിമൂടിമനസ്സുകള് കളിയാടുന്നൊരൂഞ്ഞാല്കിളിയായി മാറുന്നുവോ..കനവിലും കടലാസ്സു കപ്പല്തുഴയുന്ന മോഹങ്ങളെല്ലാം..പാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്ര വീണകള്നീരാമ്പല് പൂമ്പൊയ്കയില്നിഴലാടും പാല്‍നിലാവുകള്‍ ചിരിക്കൂത്തു മേയുന്ന ചുണ്ടിന്റെ തുമ്പില്ചിലമ്പുന്ന പഞ്ചാരമുത്തങ്ങളെല്ലാംഎങ്ങെങ്ങോ വീണുപോയി നിഴലില്‍ നിഴല്‍ പൂക്കുംമാറാമ്പല്ക്കോലമായി കരളിന് വഴിയോരം മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്കിളിയായി മാറുന്നുവോ..കനവിലും കടലാസ്സു കപ്പല്തുഴയുന്ന മോഹങ്ങളെല്ലാംപാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്രവീണകള്നീരാമ്പല് പൂമ്പൊയ്കയില്നിഴലാടും പാല്‍നിലാവുകള്‍..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AparichithanView Movie Album →2004പ്രണയഗോപുര വാതിലടഞ്ഞുAparichithan • Sreenivas,SujathaAparichithanSreenivas,SujathaRead Lyrics →2004
മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്കിളിയായി മാറുന്നുവോ..കനവിലും കടലാസ്സു കപ്പല്തുഴയുന്ന മോഹങ്ങളെല്ലാംപാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്രവീണകള്നീരാമ്പല് പൂമ്പൊയ്കയില്നിഴലാടും പാല്‍നിലാവുകള്‍.. കടം കൊണ്ട വാറോലയേടിന്റെയുള്ളില്കുറിച്ചിട്ട സല്ലാപ ജാലങ്ങളെല്ലാം..ഓരോരോ താരമായി മുകിലിന് മുടിമാടിഏതേതോ വാനവില്ക്കുളിരില് മിഴിമൂടിമനസ്സുകള് കളിയാടുന്നൊരൂഞ്ഞാല്കിളിയായി മാറുന്നുവോ..കനവിലും കടലാസ്സു കപ്പല്തുഴയുന്ന മോഹങ്ങളെല്ലാം..പാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്ര വീണകള്നീരാമ്പല് പൂമ്പൊയ്കയില്നിഴലാടും പാല്‍നിലാവുകള്‍ ചിരിക്കൂത്തു മേയുന്ന ചുണ്ടിന്റെ തുമ്പില്ചിലമ്പുന്ന പഞ്ചാരമുത്തങ്ങളെല്ലാംഎങ്ങെങ്ങോ വീണുപോയി നിഴലില്‍ നിഴല്‍ പൂക്കുംമാറാമ്പല്ക്കോലമായി കരളിന് വഴിയോരം മനസ്സുകള്‍ കളിയാടുന്നൊരൂഞ്ഞാല്കിളിയായി മാറുന്നുവോ..കനവിലും കടലാസ്സു കപ്പല്തുഴയുന്ന മോഹങ്ങളെല്ലാംപാറും കുരിയാറ്റകള്‍..സ്വരമൂറും ചൈത്രവീണകള്നീരാമ്പല് പൂമ്പൊയ്കയില്നിഴലാടും പാല്‍നിലാവുകള്‍..