HomeAnuragiഒരു വസന്തം വിരുന്നു വന്നുMalayalam Lyricsഒരു വസന്തം വിരുന്നു വന്നു LyricsMovie / AlbumAnuragiSinger(s)Kj YesudasMusic DirectorGangai AmaranLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു ചെറുപൂവിനുള്ളിൽ മധുവിന്റെ സാഗരംതളിരിളം കാറ്റിലേതോ മൃദു ഹിമ ശീകരംസുരഭില യാമമേ പോവതെങ്ങു നീ (2)സ്വർണ്ണ രേണു നെഞ്ചിൽ ചൂടി മാണിക്യ തേരിൽ നീയിനി എന്നു വരും (ഒരു വസന്തം...) കരിവണ്ടിൻ മുരളികയിൽ പ്രണയത്തിൻ നാദമോഹൃദയത്തിൻ ധമനികളിൽ മദനന്റെ താളമോപരിമള സൂനമേ മയങ്ങിയോ നീ (2)സ്വർഗ്ഗരാഗം ചുണ്ടിൽ ചാർത്തി കിങ്ങിണിക്കൊമ്പിൽ നീയിനിയെന്നുണരും (ഒരു വസന്തം...)മലയാളം വരികൾ:ഒരു ചെറുപൂവിനുള്ളിൽ മധുവിന്റെ സാഗരംതളിരിളം കാറ്റിലേതോ മൃദു ഹിമ ശീകരംസുരഭില യാമമേ പോവതെങ്ങു നീ (2)സ്വർണ്ണ രേണു നെഞ്ചിൽ ചൂടി മാണിക്യ തേരിൽ നീയിനി എന്നു വരും (ഒരു വസന്തം...) കരിവണ്ടിൻ മുരളികയിൽ പ്രണയത്തിൻ നാദമോഹൃദയത്തിൻ ധമനികളിൽ മദനന്റെ താളമോപരിമള സൂനമേ മയങ്ങിയോ നീ (2)സ്വർഗ്ഗരാഗം ചുണ്ടിൽ ചാർത്തി കിങ്ങിണിക്കൊമ്പിൽ നീയിനിയെന്നുണരും (ഒരു വസന്തം...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AnuragiView Movie Album →1988ഉടലിവിടെ എന് ഉയിരവിടെAnuragi • K S ChithraAnuragiK S ChithraRead Lyrics →1988
ഒരു ചെറുപൂവിനുള്ളിൽ മധുവിന്റെ സാഗരംതളിരിളം കാറ്റിലേതോ മൃദു ഹിമ ശീകരംസുരഭില യാമമേ പോവതെങ്ങു നീ (2)സ്വർണ്ണ രേണു നെഞ്ചിൽ ചൂടി മാണിക്യ തേരിൽ നീയിനി എന്നു വരും (ഒരു വസന്തം...) കരിവണ്ടിൻ മുരളികയിൽ പ്രണയത്തിൻ നാദമോഹൃദയത്തിൻ ധമനികളിൽ മദനന്റെ താളമോപരിമള സൂനമേ മയങ്ങിയോ നീ (2)സ്വർഗ്ഗരാഗം ചുണ്ടിൽ ചാർത്തി കിങ്ങിണിക്കൊമ്പിൽ നീയിനിയെന്നുണരും (ഒരു വസന്തം...)