HomeAnuragiഉടലിവിടെ എന്‍ ഉയിരവിടെMalayalam Lyricsഉടലിവിടെ എന്‍ ഉയിരവിടെ Lyrics1988Movie / AlbumAnuragiSinger(s)K S ChithraMusic DirectorGangai AmaranLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം കാളിദാസമേഘമേ ദൂതു പോയ്വരുമോ ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം ഒരു തുടം തേനരുളി വന്നണഞ്ഞ ഗായകാ ഒരു കുടം തീയരുളി പോയ്മറഞ്ഞ നായകാ ഇനിയുമെന്‍ വാടിയില്‍ വന്നണയുമോ മുത്തുമണിക്കണ്ണീര്പ്പൂക്കള് മാറില്‍ ചൂടാന്‍ പൊന്‍തേരിലേറി വരൂ ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം എന്‍ കരളിന്നൾത്താരയില് നീ കൊളുത്തി മെഴുകുതിരി എങ്ങിനെ ഞാനിനി മറക്കും നിന് ചൊടിയില്‍ വിടര്‍ന്ന ചിരി ഇനി നിന്റെ ഗീതിയില്‍ എന്നലിയും ഞാൻ ലില്ലി പൂത്ത തീരങ്ങളില്‍ ലല്ലലം പാടാന്‍ നീയിനിയെന്നു വരും ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം കാളിദാസമേഘമേ ദൂതു പോയ്വരുമോ ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരംമലയാളം വരികൾ:ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം കാളിദാസമേഘമേ ദൂതു പോയ്വരുമോ ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം ഒരു തുടം തേനരുളി വന്നണഞ്ഞ ഗായകാ ഒരു കുടം തീയരുളി പോയ്മറഞ്ഞ നായകാ ഇനിയുമെന്‍ വാടിയില്‍ വന്നണയുമോ മുത്തുമണിക്കണ്ണീര്പ്പൂക്കള് മാറില്‍ ചൂടാന്‍ പൊന്‍തേരിലേറി വരൂ ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം എന്‍ കരളിന്നൾത്താരയില് നീ കൊളുത്തി മെഴുകുതിരി എങ്ങിനെ ഞാനിനി മറക്കും നിന് ചൊടിയില്‍ വിടര്‍ന്ന ചിരി ഇനി നിന്റെ ഗീതിയില്‍ എന്നലിയും ഞാൻ ലില്ലി പൂത്ത തീരങ്ങളില്‍ ലല്ലലം പാടാന്‍ നീയിനിയെന്നു വരും ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം കാളിദാസമേഘമേ ദൂതു പോയ്വരുമോ ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AnuragiView Movie Album →1988ഏകാന്തതേ നീയും - FAnuragi • K S ChithraAnuragiK S ChithraRead Lyrics →1988
ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം കാളിദാസമേഘമേ ദൂതു പോയ്വരുമോ ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം ഒരു തുടം തേനരുളി വന്നണഞ്ഞ ഗായകാ ഒരു കുടം തീയരുളി പോയ്മറഞ്ഞ നായകാ ഇനിയുമെന്‍ വാടിയില്‍ വന്നണയുമോ മുത്തുമണിക്കണ്ണീര്പ്പൂക്കള് മാറില്‍ ചൂടാന്‍ പൊന്‍തേരിലേറി വരൂ ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം എന്‍ കരളിന്നൾത്താരയില് നീ കൊളുത്തി മെഴുകുതിരി എങ്ങിനെ ഞാനിനി മറക്കും നിന് ചൊടിയില്‍ വിടര്‍ന്ന ചിരി ഇനി നിന്റെ ഗീതിയില്‍ എന്നലിയും ഞാൻ ലില്ലി പൂത്ത തീരങ്ങളില്‍ ലല്ലലം പാടാന്‍ നീയിനിയെന്നു വരും ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം കാളിദാസമേഘമേ ദൂതു പോയ്വരുമോ ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം