HomeAnchu Sundarikalസിന്ദൂരച്ചെപ്പിലും കണ്ടില്ലMalayalam Lyricsസിന്ദൂരച്ചെപ്പിലും കണ്ടില്ല LyricsMovie / AlbumAnchu SundarikalSinger(s)Kj YesudasMusic DirectorM S BaburajLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ......ആ..... സിന്ദൂരച്ചെപ്പിലും കണ്ടില്ല മൂവന്തി ചോപ്പിലും കണ്ടില്ല നിൻ കവിൾ കൂമ്പിലെ മാദകത്വം മുന്തിരിച്ചാറിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ല കാർവരി വണ്ടിലും കണ്ടില്ല കൂരിരുൾ ചാർത്തിലും കണ്ടില്ല നിൻ ചുരുൾ മുടിയിലെ ഭംഗി ഞാൻ മാനത്തെ നീലമേഘത്തിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ല മാനസമാകെ മലരൊളി വീശും മണിദീപങ്ങൾ നിൻ മിഴികൾ ഈ മലർമിഴികളിൽ വഴിയുന്ന കാന്തി ഞാൻ താമരപ്പൂവിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ല മൂവന്തി ചോപ്പിലും കണ്ടില്ല നിൻ കവിൾ കൂമ്പിലെ മാദകത്വം മുന്തിരിച്ചാറിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ലമലയാളം വരികൾ:ആ......ആ..... സിന്ദൂരച്ചെപ്പിലും കണ്ടില്ല മൂവന്തി ചോപ്പിലും കണ്ടില്ല നിൻ കവിൾ കൂമ്പിലെ മാദകത്വം മുന്തിരിച്ചാറിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ല കാർവരി വണ്ടിലും കണ്ടില്ല കൂരിരുൾ ചാർത്തിലും കണ്ടില്ല നിൻ ചുരുൾ മുടിയിലെ ഭംഗി ഞാൻ മാനത്തെ നീലമേഘത്തിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ല മാനസമാകെ മലരൊളി വീശും മണിദീപങ്ങൾ നിൻ മിഴികൾ ഈ മലർമിഴികളിൽ വഴിയുന്ന കാന്തി ഞാൻ താമരപ്പൂവിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ല മൂവന്തി ചോപ്പിലും കണ്ടില്ല നിൻ കവിൾ കൂമ്പിലെ മാദകത്വം മുന്തിരിച്ചാറിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ലLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Anchu SundarikalView Movie Album →Songപാട്ടു പാടി പാട്ടു പാടിAnchu Sundarikal • P SusheelaAnchu SundarikalP SusheelaRead Lyrics →Malayalam
ആ......ആ..... സിന്ദൂരച്ചെപ്പിലും കണ്ടില്ല മൂവന്തി ചോപ്പിലും കണ്ടില്ല നിൻ കവിൾ കൂമ്പിലെ മാദകത്വം മുന്തിരിച്ചാറിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ല കാർവരി വണ്ടിലും കണ്ടില്ല കൂരിരുൾ ചാർത്തിലും കണ്ടില്ല നിൻ ചുരുൾ മുടിയിലെ ഭംഗി ഞാൻ മാനത്തെ നീലമേഘത്തിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ല മാനസമാകെ മലരൊളി വീശും മണിദീപങ്ങൾ നിൻ മിഴികൾ ഈ മലർമിഴികളിൽ വഴിയുന്ന കാന്തി ഞാൻ താമരപ്പൂവിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ല മൂവന്തി ചോപ്പിലും കണ്ടില്ല നിൻ കവിൾ കൂമ്പിലെ മാദകത്വം മുന്തിരിച്ചാറിലും കണ്ടില്ല സിന്ദൂരച്ചെപ്പിലും കണ്ടില്ല