HomeAnchu SundarikalAmrithum ThenumMalayalam LyricsAmrithum Thenum LyricsMovie / AlbumAnchu SundarikalSinger(s)Kj YesudasMusic DirectorM S BaburajLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമണിയറ ദീപങ്ങള്‍ കണ്ണുകള്‍ പൊത്തിയമാദക മധുവിധുരാത്രിയില്പറയാന് കഴിയാത്ത സ്വര്ഗീയലഹരിപകര്ന്നു തന്നൂ നീ കണ്മണിപകര്ന്നു തന്നൂ നീ(അമൃതും തേനും ...) വീണയില്‍ ഉയരും നാദം നിന്മൊഴിവാനില്വിരിയും താരം നിന്മിഴി (2)കുസുമിത സുരഭില ലതയീ മേനിരാഗമനോഹര സുഖവാഹിനി(അമൃതും തേനും ...)മലയാളം വരികൾ:മണിയറ ദീപങ്ങള്‍ കണ്ണുകള്‍ പൊത്തിയമാദക മധുവിധുരാത്രിയില്പറയാന് കഴിയാത്ത സ്വര്ഗീയലഹരിപകര്ന്നു തന്നൂ നീ കണ്മണിപകര്ന്നു തന്നൂ നീ(അമൃതും തേനും ...) വീണയില്‍ ഉയരും നാദം നിന്മൊഴിവാനില്വിരിയും താരം നിന്മിഴി (2)കുസുമിത സുരഭില ലതയീ മേനിരാഗമനോഹര സുഖവാഹിനി(അമൃതും തേനും ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Anchu SundarikalView Movie Album →Songപാട്ടു പാടി പാട്ടു പാടിAnchu Sundarikal • P SusheelaAnchu SundarikalP SusheelaRead Lyrics →Malayalam
മണിയറ ദീപങ്ങള്‍ കണ്ണുകള്‍ പൊത്തിയമാദക മധുവിധുരാത്രിയില്പറയാന് കഴിയാത്ത സ്വര്ഗീയലഹരിപകര്ന്നു തന്നൂ നീ കണ്മണിപകര്ന്നു തന്നൂ നീ(അമൃതും തേനും ...) വീണയില്‍ ഉയരും നാദം നിന്മൊഴിവാനില്വിരിയും താരം നിന്മിഴി (2)കുസുമിത സുരഭില ലതയീ മേനിരാഗമനോഹര സുഖവാഹിനി(അമൃതും തേനും ...)