HomeAmina Tailorsസ്വര്‍ഗത്തില്‍ സുല്‍ത്താന്‍Malayalam Lyricsസ്വര്‍ഗത്തില്‍ സുല്‍ത്താന്‍ Lyrics1991Movie / AlbumAmina TailorsSinger(s)K S Chithra, ChorusMusic DirectorRaghu Kumar Music DirectorLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതനതിന്ത താനേനന്ന തന്തിന്നാനോതനതിന്ത താനേ നന്ന തന്തിന്നാനോതനതിന്ത താനേനന്ന തന്തിന്നാനോതനതിന്ത താനേ നന്ന തന്തിന്നാനോസ്വര്ഗത്തില് സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ പുന്നാര മണിയറയില്‍ മുല്ലപ്പൂ മഞ്ചമൊരുങ്ങിഅത്തറണി മെത്തകളില്‍ നീരാളം മിനുമിനുങ്ങി (2) പനിനീര് മണമുലഞ്ഞു മട്ടിപ്പാല് പുകയൊഴുകിപനിനീര് മണമുലഞ്ഞു മട്ടിപ്പാല് പുകയൊഴുകിപൊന്നൊളി പൂമെയ്യും ഇക്കിളി കൊഞ്ചലുമായി മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ കിലുകിലെ കളി പറയും തരിവളയണിയേണംആലില അണിയരയില്‍ ഓഡ്യാണം അണിയേണം (2)ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ പാറുന്നു കണ്ണുകള്‍ അഞ്ചുന്ന മട്ടുകളില്മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ പുതുക്കപെണ്ണേ ..പുതുക്കപെണ്ണേമലയാളം വരികൾ:തനതിന്ത താനേനന്ന തന്തിന്നാനോതനതിന്ത താനേ നന്ന തന്തിന്നാനോതനതിന്ത താനേനന്ന തന്തിന്നാനോതനതിന്ത താനേ നന്ന തന്തിന്നാനോസ്വര്ഗത്തില് സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ പുന്നാര മണിയറയില്‍ മുല്ലപ്പൂ മഞ്ചമൊരുങ്ങിഅത്തറണി മെത്തകളില്‍ നീരാളം മിനുമിനുങ്ങി (2) പനിനീര് മണമുലഞ്ഞു മട്ടിപ്പാല് പുകയൊഴുകിപനിനീര് മണമുലഞ്ഞു മട്ടിപ്പാല് പുകയൊഴുകിപൊന്നൊളി പൂമെയ്യും ഇക്കിളി കൊഞ്ചലുമായി മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ കിലുകിലെ കളി പറയും തരിവളയണിയേണംആലില അണിയരയില്‍ ഓഡ്യാണം അണിയേണം (2)ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ പാറുന്നു കണ്ണുകള്‍ അഞ്ചുന്ന മട്ടുകളില്മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ പുതുക്കപെണ്ണേ ..പുതുക്കപെണ്ണേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Amina TailorsView Movie Album →SongNeelathaamarayinnum KinaavinAmina Tailors • Unni Menon,K S ChithraAmina TailorsUnni Menon,K S ChithraRead Lyrics →Malayalam
തനതിന്ത താനേനന്ന തന്തിന്നാനോതനതിന്ത താനേ നന്ന തന്തിന്നാനോതനതിന്ത താനേനന്ന തന്തിന്നാനോതനതിന്ത താനേ നന്ന തന്തിന്നാനോസ്വര്ഗത്തില് സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ പുന്നാര മണിയറയില്‍ മുല്ലപ്പൂ മഞ്ചമൊരുങ്ങിഅത്തറണി മെത്തകളില്‍ നീരാളം മിനുമിനുങ്ങി (2) പനിനീര് മണമുലഞ്ഞു മട്ടിപ്പാല് പുകയൊഴുകിപനിനീര് മണമുലഞ്ഞു മട്ടിപ്പാല് പുകയൊഴുകിപൊന്നൊളി പൂമെയ്യും ഇക്കിളി കൊഞ്ചലുമായി മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ കിലുകിലെ കളി പറയും തരിവളയണിയേണംആലില അണിയരയില്‍ ഓഡ്യാണം അണിയേണം (2)ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ പാറുന്നു കണ്ണുകള്‍ അഞ്ചുന്ന മട്ടുകളില്മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിടകൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന് വന്നേ പുതുക്കപെണ്ണേ പുതുക്കപെണ്ണേ ..പുതുക്കപെണ്ണേ