HomeAmina TailorsAadimanaadam MangaladeepaMalayalam LyricsAadimanaadam Mangaladeepa LyricsMovie / AlbumAmina TailorsSinger(s)Unni MenonMusic DirectorRaghu Kumar Music DirectorLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആദിമ നാദം മംഗള ദീപ ജ്വാലയാക്കിയവിഭാതമേ വിഭാതമേഅകമിഴിയിൽ അഞ്ജനമെഴുതാൻഅക്ഷരമായ് തുയിലുണരൂതൂലികയിൽ തുയിലുണരൂ (ആദിമ...)വരമൊഴിയോടെ വായ് മൊഴിയോടെ (2)ആയിരം വചനങ്ങളോടെനാനാർത്ഥങ്ങളും ഒന്നായ് വിടരുംമാനവഗാഥയാൽ ഹൃദയം വിടരുംആക്ഷര ചാരുതയേകൂമണ്ണിനെ വിദ്യാലയമാക്കൂ (ആദിമ...)കവികൾ പാടീ സാമഗാനം (2)പ്രപഞ്ചലയതര ഗാനംശാസ്ത്രകരങ്ങൾ സാർത്ഥകമാക്കുംനവയുഗസൃഷ്ടസ്ഥിതിലയ രാഗംസാക്ഷരലോകം തെളിയുംജീവിത പരിവർത്തനരാഗം (ആദിമ...)മലയാളം വരികൾ:ആദിമ നാദം മംഗള ദീപ ജ്വാലയാക്കിയവിഭാതമേ വിഭാതമേഅകമിഴിയിൽ അഞ്ജനമെഴുതാൻഅക്ഷരമായ് തുയിലുണരൂതൂലികയിൽ തുയിലുണരൂ (ആദിമ...)വരമൊഴിയോടെ വായ് മൊഴിയോടെ (2)ആയിരം വചനങ്ങളോടെനാനാർത്ഥങ്ങളും ഒന്നായ് വിടരുംമാനവഗാഥയാൽ ഹൃദയം വിടരുംആക്ഷര ചാരുതയേകൂമണ്ണിനെ വിദ്യാലയമാക്കൂ (ആദിമ...)കവികൾ പാടീ സാമഗാനം (2)പ്രപഞ്ചലയതര ഗാനംശാസ്ത്രകരങ്ങൾ സാർത്ഥകമാക്കുംനവയുഗസൃഷ്ടസ്ഥിതിലയ രാഗംസാക്ഷരലോകം തെളിയുംജീവിത പരിവർത്തനരാഗം (ആദിമ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Amina TailorsView Movie Album →1991സ്വര്‍ഗത്തില്‍ സുല്‍ത്താന്‍Amina Tailors • K S Chithra,ChorusAmina TailorsK S Chithra,ChorusRead Lyrics →1991
ആദിമ നാദം മംഗള ദീപ ജ്വാലയാക്കിയവിഭാതമേ വിഭാതമേഅകമിഴിയിൽ അഞ്ജനമെഴുതാൻഅക്ഷരമായ് തുയിലുണരൂതൂലികയിൽ തുയിലുണരൂ (ആദിമ...)വരമൊഴിയോടെ വായ് മൊഴിയോടെ (2)ആയിരം വചനങ്ങളോടെനാനാർത്ഥങ്ങളും ഒന്നായ് വിടരുംമാനവഗാഥയാൽ ഹൃദയം വിടരുംആക്ഷര ചാരുതയേകൂമണ്ണിനെ വിദ്യാലയമാക്കൂ (ആദിമ...)കവികൾ പാടീ സാമഗാനം (2)പ്രപഞ്ചലയതര ഗാനംശാസ്ത്രകരങ്ങൾ സാർത്ഥകമാക്കുംനവയുഗസൃഷ്ടസ്ഥിതിലയ രാഗംസാക്ഷരലോകം തെളിയുംജീവിത പരിവർത്തനരാഗം (ആദിമ...)