Homeപന്തലിട്ടു മേലേMalayalam Lyricsപന്തലിട്ടു മേലേ LyricsSinger(s)Am Raja, P LeelaMusic DirectorV DakshinamoorthyLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഴവില്ലു വന്നു നീളേ മായാവിതാനമേകി (2) പനിനീരു വീശിയെങ്ങും പായുന്നു കാറ്റു ദൂരേ (2) മംഗല്യകാലമായി എങ്ങോ വധൂവരന്മാര് അണയും വിരുന്നുകാരേ ആരോ വധൂവരന്മാര് പ്രണയവിലാസമോടുവാഴും നാമേ വധൂവരന്മാര് നാമേ വധൂവരന്മാര് (പന്തലിട്ടു...) മാമരം പൂകി കുയില്‍ കൂകി മൃദുരാഗമേകീ പ്രേമത്തിന് തോണീ മനോറാണീ തുഴയൂ വേഗം ആനന്ദതീരം ചേരാനതിവേഗം പോയീടാം (2) പ്രണയവിലാസമോടു വാഴും നാമേ വധൂവരന്മാര് നാമേ വധൂവരന്മാര് (പന്തലിട്ടു...)മലയാളം വരികൾ:മഴവില്ലു വന്നു നീളേ മായാവിതാനമേകി (2) പനിനീരു വീശിയെങ്ങും പായുന്നു കാറ്റു ദൂരേ (2) മംഗല്യകാലമായി എങ്ങോ വധൂവരന്മാര് അണയും വിരുന്നുകാരേ ആരോ വധൂവരന്മാര് പ്രണയവിലാസമോടുവാഴും നാമേ വധൂവരന്മാര് നാമേ വധൂവരന്മാര് (പന്തലിട്ടു...) മാമരം പൂകി കുയില്‍ കൂകി മൃദുരാഗമേകീ പ്രേമത്തിന് തോണീ മനോറാണീ തുഴയൂ വേഗം ആനന്ദതീരം ചേരാനതിവേഗം പോയീടാം (2) പ്രണയവിലാസമോടു വാഴും നാമേ വധൂവരന്മാര് നാമേ വധൂവരന്മാര് (പന്തലിട്ടു...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1972പീലിപ്പൂമുടി ചാര്‍ത്തിSree Guruvayorappan • P Leela,Shoolamangalam RajalakshmiSree GuruvayorappanP Leela,Shoolamangalam RajalakshmiRead Lyrics →1972
മഴവില്ലു വന്നു നീളേ മായാവിതാനമേകി (2) പനിനീരു വീശിയെങ്ങും പായുന്നു കാറ്റു ദൂരേ (2) മംഗല്യകാലമായി എങ്ങോ വധൂവരന്മാര് അണയും വിരുന്നുകാരേ ആരോ വധൂവരന്മാര് പ്രണയവിലാസമോടുവാഴും നാമേ വധൂവരന്മാര് നാമേ വധൂവരന്മാര് (പന്തലിട്ടു...) മാമരം പൂകി കുയില്‍ കൂകി മൃദുരാഗമേകീ പ്രേമത്തിന് തോണീ മനോറാണീ തുഴയൂ വേഗം ആനന്ദതീരം ചേരാനതിവേഗം പോയീടാം (2) പ്രണയവിലാസമോടു വാഴും നാമേ വധൂവരന്മാര് നാമേ വധൂവരന്മാര് (പന്തലിട്ടു...)