HomeAdimakalമാനസേശ്വരീ മാപ്പുതരൂMalayalam Lyricsമാനസേശ്വരീ മാപ്പുതരൂ Lyrics1969Movie / AlbumAdimakalSinger(s)Am RajaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനസേശ്വരീ - മാപ്പു തരൂ മാനസേശ്വരീ മാപ്പു തരൂ മറക്കാന്‍ നിനക്ക് മടിയാണെങ്കില്‍ മാപ്പു തരൂ - മാപ്പു തരൂ (മാനസേശ്വരീ..) ജന്മ ജന്മാന്തരങ്ങളിലൂടെ രണ്ടു സ്വപ്നാടകരെപ്പോലെ (2) കണ്ടുമുട്ടിയ നിമിഷം നമ്മള് - ക്കെന്താത്മ നിര്‍വൃതിയായിരുന്നു (2) ഓ... (മാനസേശ്വരീ..) ദിവ്യ സങ്കല്പങ്ങളിലൂടെ നിന്നിലെന്നും ഞാനുണരുന്നു (2) നിര്‍വ്വചിക്കാനറിയില്ലല്ലോ നിന്നൊടെനിക്കുള്ള ഹൃദയവികാരം (2) ഓ... (മാനസേശ്വരീ..)മലയാളം വരികൾ:മാനസേശ്വരീ - മാപ്പു തരൂ മാനസേശ്വരീ മാപ്പു തരൂ മറക്കാന്‍ നിനക്ക് മടിയാണെങ്കില്‍ മാപ്പു തരൂ - മാപ്പു തരൂ (മാനസേശ്വരീ..) ജന്മ ജന്മാന്തരങ്ങളിലൂടെ രണ്ടു സ്വപ്നാടകരെപ്പോലെ (2) കണ്ടുമുട്ടിയ നിമിഷം നമ്മള് - ക്കെന്താത്മ നിര്‍വൃതിയായിരുന്നു (2) ഓ... (മാനസേശ്വരീ..) ദിവ്യ സങ്കല്പങ്ങളിലൂടെ നിന്നിലെന്നും ഞാനുണരുന്നു (2) നിര്‍വ്വചിക്കാനറിയില്ലല്ലോ നിന്നൊടെനിക്കുള്ള ഹൃദയവികാരം (2) ഓ... (മാനസേശ്വരീ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AdimakalView Movie Album →1969Lalitha LavangaAdimakal • P LeelaAdimakalP LeelaRead Lyrics →1969
മാനസേശ്വരീ - മാപ്പു തരൂ മാനസേശ്വരീ മാപ്പു തരൂ മറക്കാന്‍ നിനക്ക് മടിയാണെങ്കില്‍ മാപ്പു തരൂ - മാപ്പു തരൂ (മാനസേശ്വരീ..) ജന്മ ജന്മാന്തരങ്ങളിലൂടെ രണ്ടു സ്വപ്നാടകരെപ്പോലെ (2) കണ്ടുമുട്ടിയ നിമിഷം നമ്മള് - ക്കെന്താത്മ നിര്‍വൃതിയായിരുന്നു (2) ഓ... (മാനസേശ്വരീ..) ദിവ്യ സങ്കല്പങ്ങളിലൂടെ നിന്നിലെന്നും ഞാനുണരുന്നു (2) നിര്‍വ്വചിക്കാനറിയില്ലല്ലോ നിന്നൊടെനിക്കുള്ള ഹൃദയവികാരം (2) ഓ... (മാനസേശ്വരീ..)