Homeഎന്മകനേ നീ ഉറങ്ങുറങ്ങ്Malayalam Lyricsഎന്മകനേ നീ ഉറങ്ങുറങ്ങ് Lyrics1952Singer(s)Am RajaMusic DirectorPs DivakarLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്മകനേ നീ ഉറങ്ങുറങ്ങ് സുഖമായ് എൻ പൊന്മകനേ നീയുറങ്ങുറങ്ങ് (2) ഒരു താതനായ ഞാനിന്നറിവു താതഹൃദയമഹിമ എന്താതനോടു ഞാന്‍ ചെയ്തൊരു പാതകത്തിന് കൊടുമ കേവലമൊരു മോടിയെത്തഴുകീ മകനേ എന്ജീവിതം അഴലാഴിയില്‍ മുഴുകി എന്താതനോടു പാപിയാം ഞാന്‍ ചെയ്തുപോയ പിഴകള്‍ നിന്‍താതനാകും എന്നൊടുനീ ഏകിടായ്ക മകനേ താതനാണൊരു ജീവമീഭുവനേ താതന്റെ ത്യാഗമാണിഹ ജീവിതം മകനേ വേദവാക്യമായ്ക്കരുതു താതനോതും വചനം നീ ഏകിടായ്ക പൊന്മകനേ താതനേതും വ്യസനം എന്മകനേ നീ ഉറങ്ങുറങ്ങ് സുഖമായ് എൻ പൊന്മകനേ നീയുറങ്ങുറങ്ങ്മലയാളം വരികൾ:എന്മകനേ നീ ഉറങ്ങുറങ്ങ് സുഖമായ് എൻ പൊന്മകനേ നീയുറങ്ങുറങ്ങ് (2) ഒരു താതനായ ഞാനിന്നറിവു താതഹൃദയമഹിമ എന്താതനോടു ഞാന്‍ ചെയ്തൊരു പാതകത്തിന് കൊടുമ കേവലമൊരു മോടിയെത്തഴുകീ മകനേ എന്ജീവിതം അഴലാഴിയില്‍ മുഴുകി എന്താതനോടു പാപിയാം ഞാന്‍ ചെയ്തുപോയ പിഴകള്‍ നിന്‍താതനാകും എന്നൊടുനീ ഏകിടായ്ക മകനേ താതനാണൊരു ജീവമീഭുവനേ താതന്റെ ത്യാഗമാണിഹ ജീവിതം മകനേ വേദവാക്യമായ്ക്കരുതു താതനോതും വചനം നീ ഏകിടായ്ക പൊന്മകനേ താതനേതും വ്യസനം എന്മകനേ നീ ഉറങ്ങുറങ്ങ് സുഖമായ് എൻ പൊന്മകനേ നീയുറങ്ങുറങ്ങ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1972പീലിപ്പൂമുടി ചാര്‍ത്തിSree Guruvayorappan • P Leela,Shoolamangalam RajalakshmiSree GuruvayorappanP Leela,Shoolamangalam RajalakshmiRead Lyrics →1972
എന്മകനേ നീ ഉറങ്ങുറങ്ങ് സുഖമായ് എൻ പൊന്മകനേ നീയുറങ്ങുറങ്ങ് (2) ഒരു താതനായ ഞാനിന്നറിവു താതഹൃദയമഹിമ എന്താതനോടു ഞാന്‍ ചെയ്തൊരു പാതകത്തിന് കൊടുമ കേവലമൊരു മോടിയെത്തഴുകീ മകനേ എന്ജീവിതം അഴലാഴിയില്‍ മുഴുകി എന്താതനോടു പാപിയാം ഞാന്‍ ചെയ്തുപോയ പിഴകള്‍ നിന്‍താതനാകും എന്നൊടുനീ ഏകിടായ്ക മകനേ താതനാണൊരു ജീവമീഭുവനേ താതന്റെ ത്യാഗമാണിഹ ജീവിതം മകനേ വേദവാക്യമായ്ക്കരുതു താതനോതും വചനം നീ ഏകിടായ്ക പൊന്മകനേ താതനേതും വ്യസനം എന്മകനേ നീ ഉറങ്ങുറങ്ങ് സുഖമായ് എൻ പൊന്മകനേ നീയുറങ്ങുറങ്ങ്