HomeAkshararthamശലഭമേ ചിത്രശലഭമേMalayalam Lyricsശലഭമേ ചിത്രശലഭമേ Lyrics1991Movie / AlbumAkshararthamSinger(s)Kj Yesudas, K S ChithraMusic DirectorBombay S KamalLyricistBharanikkavu SivakumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശലഭമേ ചിത്രശലഭമേ ശരപ്പൊളിച്ചിറകുള്ള ശലഭമേ എന്റെ സ്വപ്നമാം മാലതീമലർ നിൻ മധുമഞ്ജുഷയാക്കൂ നീ മണിമഞ്ജുഷയാകൂ (ശലഭമേ...) കുളിർ കോരിയിടും ഹൃദയപ്പൊയ്കയിൽ സ്വപ്നം തുഴയുന്ന നേരം - വർണ്ണ പുഷ്പം വിടരുന്ന നേരം പുളകപ്പൂവുകൾ വാരിയണിഞ്ഞു ഞാൻ പുഷ്പശരങ്ങളെയ്യും നിന്നെ പൂണാരത്തിൽ ഉറക്കും ശലഭമേ ചിത്രശലഭമേ തളിരുടയാടകൾ താനേ അഴിയും സ്വർഗ്ഗം തുറക്കുന്ന രാവിൽ രാഗതാളം ഉണരുന്ന രാവിൽ കാതരമിഴികൾ പൊത്തിപ്പൊതിഞ്ഞു ഞാൻ കൈനഖക്കല ചാർത്തും നിന്നെ കാമകലാശിലയാക്കും (ശലഭമേ...)മലയാളം വരികൾ:ശലഭമേ ചിത്രശലഭമേ ശരപ്പൊളിച്ചിറകുള്ള ശലഭമേ എന്റെ സ്വപ്നമാം മാലതീമലർ നിൻ മധുമഞ്ജുഷയാക്കൂ നീ മണിമഞ്ജുഷയാകൂ (ശലഭമേ...) കുളിർ കോരിയിടും ഹൃദയപ്പൊയ്കയിൽ സ്വപ്നം തുഴയുന്ന നേരം - വർണ്ണ പുഷ്പം വിടരുന്ന നേരം പുളകപ്പൂവുകൾ വാരിയണിഞ്ഞു ഞാൻ പുഷ്പശരങ്ങളെയ്യും നിന്നെ പൂണാരത്തിൽ ഉറക്കും ശലഭമേ ചിത്രശലഭമേ തളിരുടയാടകൾ താനേ അഴിയും സ്വർഗ്ഗം തുറക്കുന്ന രാവിൽ രാഗതാളം ഉണരുന്ന രാവിൽ കാതരമിഴികൾ പൊത്തിപ്പൊതിഞ്ഞു ഞാൻ കൈനഖക്കല ചാർത്തും നിന്നെ കാമകലാശിലയാക്കും (ശലഭമേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AkshararthamView Movie Album →1991Poorada Rathri KadinjoolAksharartham • K S ChithraAkshararthamK S ChithraRead Lyrics →1991
ശലഭമേ ചിത്രശലഭമേ ശരപ്പൊളിച്ചിറകുള്ള ശലഭമേ എന്റെ സ്വപ്നമാം മാലതീമലർ നിൻ മധുമഞ്ജുഷയാക്കൂ നീ മണിമഞ്ജുഷയാകൂ (ശലഭമേ...) കുളിർ കോരിയിടും ഹൃദയപ്പൊയ്കയിൽ സ്വപ്നം തുഴയുന്ന നേരം - വർണ്ണ പുഷ്പം വിടരുന്ന നേരം പുളകപ്പൂവുകൾ വാരിയണിഞ്ഞു ഞാൻ പുഷ്പശരങ്ങളെയ്യും നിന്നെ പൂണാരത്തിൽ ഉറക്കും ശലഭമേ ചിത്രശലഭമേ തളിരുടയാടകൾ താനേ അഴിയും സ്വർഗ്ഗം തുറക്കുന്ന രാവിൽ രാഗതാളം ഉണരുന്ന രാവിൽ കാതരമിഴികൾ പൊത്തിപ്പൊതിഞ്ഞു ഞാൻ കൈനഖക്കല ചാർത്തും നിന്നെ കാമകലാശിലയാക്കും (ശലഭമേ...)