HomeAkshararthamപൂരാടരാത്രി കടിഞ്ഞൂൽMalayalam Lyricsപൂരാടരാത്രി കടിഞ്ഞൂൽ Lyrics1991Movie / AlbumAkshararthamSinger(s)Kj YesudasMusic DirectorBombay S KamalLyricistBharanikkavu SivakumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂരാടരാത്രി കടിഞ്ഞൂലു പെറ്റൊരു പൂര്ണ്ണിമക്കുഞ്ഞേ ഉറങ്ങൂ കന്നിനിലാവിന്റെ അമ്മിഞ്ഞപ്പാലുണ്ടെന് ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ- ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) ചാഞ്ചക്കം തൊട്ടിലില്‍ ചന്ദനത്തൊട്ടിലില്‍ ചാഞ്ചാടി പൂമുത്തുറങ്ങൂ ഇത്തിരിക്കിണ്ണത്തില് പൊന്നുംകിണ്ണത്തില് ഇങ്ക് കുറുക്കി ഞാന്‍ നല്‍കാം എന്റെ ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) കൊഞ്ചും മൊഴിക്കു ഞാന്‍ കുന്നിമലര്ക്കുയിലിന്റെ കുഞ്ഞോലപ്പൂങ്കുഴല് ഏകാം ആയുസ്സു കുഞ്ഞിനു നല്കുവാന് ദേവിക്കൊ- രാലു വിളക്കും കൊളുത്താം എന്റെ ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) ആരാരിരാരോ ആരാരിരാരോ ആരാരിരാരാരി രാരാരിരോമലയാളം വരികൾ:പൂരാടരാത്രി കടിഞ്ഞൂലു പെറ്റൊരു പൂര്ണ്ണിമക്കുഞ്ഞേ ഉറങ്ങൂ കന്നിനിലാവിന്റെ അമ്മിഞ്ഞപ്പാലുണ്ടെന് ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ- ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) ചാഞ്ചക്കം തൊട്ടിലില്‍ ചന്ദനത്തൊട്ടിലില്‍ ചാഞ്ചാടി പൂമുത്തുറങ്ങൂ ഇത്തിരിക്കിണ്ണത്തില് പൊന്നുംകിണ്ണത്തില് ഇങ്ക് കുറുക്കി ഞാന്‍ നല്‍കാം എന്റെ ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) കൊഞ്ചും മൊഴിക്കു ഞാന്‍ കുന്നിമലര്ക്കുയിലിന്റെ കുഞ്ഞോലപ്പൂങ്കുഴല് ഏകാം ആയുസ്സു കുഞ്ഞിനു നല്കുവാന് ദേവിക്കൊ- രാലു വിളക്കും കൊളുത്താം എന്റെ ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) ആരാരിരാരോ ആരാരിരാരോ ആരാരിരാരാരി രാരാരിരോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AkshararthamView Movie Album →1991Poorada Rathri KadinjoolAksharartham • K S ChithraAkshararthamK S ChithraRead Lyrics →1991
പൂരാടരാത്രി കടിഞ്ഞൂലു പെറ്റൊരു പൂര്ണ്ണിമക്കുഞ്ഞേ ഉറങ്ങൂ കന്നിനിലാവിന്റെ അമ്മിഞ്ഞപ്പാലുണ്ടെന് ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ- ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) ചാഞ്ചക്കം തൊട്ടിലില്‍ ചന്ദനത്തൊട്ടിലില്‍ ചാഞ്ചാടി പൂമുത്തുറങ്ങൂ ഇത്തിരിക്കിണ്ണത്തില് പൊന്നുംകിണ്ണത്തില് ഇങ്ക് കുറുക്കി ഞാന്‍ നല്‍കാം എന്റെ ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) കൊഞ്ചും മൊഴിക്കു ഞാന്‍ കുന്നിമലര്ക്കുയിലിന്റെ കുഞ്ഞോലപ്പൂങ്കുഴല് ഏകാം ആയുസ്സു കുഞ്ഞിനു നല്കുവാന് ദേവിക്കൊ- രാലു വിളക്കും കൊളുത്താം എന്റെ ഓമനത്തിങ്കള്‍ ഉറങ്ങൂ - സ്വര്‍ണ്ണ ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി...) ആരാരിരാരോ ആരാരിരാരോ ആരാരിരാരാരി രാരാരിരോ