HomeAkkarappachaഏഴരപ്പൊന്നാനMalayalam Lyricsഏഴരപ്പൊന്നാന LyricsMovie / AlbumAkkarappachaSinger(s)P MadhuriMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ തിരുനാഗത്തളയിട്ട തൃപ്പാദം നമ:ശിവായ - നമ:ശിവായ - നമ:ശിവായ കളഭമുഴുക്കാപ്പു ചാർത്തിയ തിരുമേനി കണികാണാൻ വരുന്നേരം - കാലത്ത് കണികാണാൻ വരുന്നേരം തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ തിരുമുടിപ്പുഴയിലെ തീർഥജലം നമ:ശിവായ - നമ:ശിവായ - നമ:ശിവായ (ഏഴരപ്പൊന്നാന..) ഹിമഗിരി കന്യക കൂവളമലർമാല്യം അണിയിക്കുമാതിരരാവിൽ - തിരുമാറിൽ അണിയിക്കുമാതിരരാവിൽ തരുമോ തിലകം ചാർത്താനെനിക്കു നിൻ തിരുവെള്ളിപ്പിറയിലെ തേൻകിരണം നമ:ശിവായ - നമ:ശിവായ - നമ:ശിവായ (ഏഴരപ്പൊന്നാന..)മലയാളം വരികൾ:ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ തിരുനാഗത്തളയിട്ട തൃപ്പാദം നമ:ശിവായ - നമ:ശിവായ - നമ:ശിവായ കളഭമുഴുക്കാപ്പു ചാർത്തിയ തിരുമേനി കണികാണാൻ വരുന്നേരം - കാലത്ത് കണികാണാൻ വരുന്നേരം തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ തിരുമുടിപ്പുഴയിലെ തീർഥജലം നമ:ശിവായ - നമ:ശിവായ - നമ:ശിവായ (ഏഴരപ്പൊന്നാന..) ഹിമഗിരി കന്യക കൂവളമലർമാല്യം അണിയിക്കുമാതിരരാവിൽ - തിരുമാറിൽ അണിയിക്കുമാതിരരാവിൽ തരുമോ തിലകം ചാർത്താനെനിക്കു നിൻ തിരുവെള്ളിപ്പിറയിലെ തേൻകിരണം നമ:ശിവായ - നമ:ശിവായ - നമ:ശിവായ (ഏഴരപ്പൊന്നാന..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AkkarappachaView Movie Album →Songബംഗാൾ കിഴക്കൻ ബംഗാൾAkkarappacha • P MadhuriAkkarappachaP MadhuriRead Lyrics →Malayalam
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ തിരുനാഗത്തളയിട്ട തൃപ്പാദം നമ:ശിവായ - നമ:ശിവായ - നമ:ശിവായ കളഭമുഴുക്കാപ്പു ചാർത്തിയ തിരുമേനി കണികാണാൻ വരുന്നേരം - കാലത്ത് കണികാണാൻ വരുന്നേരം തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ തിരുമുടിപ്പുഴയിലെ തീർഥജലം നമ:ശിവായ - നമ:ശിവായ - നമ:ശിവായ (ഏഴരപ്പൊന്നാന..) ഹിമഗിരി കന്യക കൂവളമലർമാല്യം അണിയിക്കുമാതിരരാവിൽ - തിരുമാറിൽ അണിയിക്കുമാതിരരാവിൽ തരുമോ തിലകം ചാർത്താനെനിക്കു നിൻ തിരുവെള്ളിപ്പിറയിലെ തേൻകിരണം നമ:ശിവായ - നമ:ശിവായ - നമ:ശിവായ (ഏഴരപ്പൊന്നാന..)