HomeAkkarappachaമനസ്സൊരു മയില്പേടMalayalam Lyricsമനസ്സൊരു മയില്പേട LyricsMovie / AlbumAkkarappachaSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട മാരിപ്പൂകണ്ട് മാനപ്പൂകണ്ട് മദിക്കും മയില്പേട മനസ്സൊരുമയില്പേട അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍ സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു സ്വര്ഗ്ഗവാഹനമാക്കി - ആ വാഹനമേറി പ്പറക്കാനാരാരോ വരുവതാരോ (മനസ്സൊരു...) അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര് കൂട്ടില്‍ മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു ദേവനര്ത്തകിയാക്കീ - ആ മോഹിനിയാട്ടം കാണാനാരാരോ വരുവതാരോ (മനസ്സൊരു...)മലയാളം വരികൾ:മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട മാരിപ്പൂകണ്ട് മാനപ്പൂകണ്ട് മദിക്കും മയില്പേട മനസ്സൊരുമയില്പേട അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍ സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു സ്വര്ഗ്ഗവാഹനമാക്കി - ആ വാഹനമേറി പ്പറക്കാനാരാരോ വരുവതാരോ (മനസ്സൊരു...) അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര് കൂട്ടില്‍ മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു ദേവനര്ത്തകിയാക്കീ - ആ മോഹിനിയാട്ടം കാണാനാരാരോ വരുവതാരോ (മനസ്സൊരു...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AkkarappachaView Movie Album →Songബംഗാൾ കിഴക്കൻ ബംഗാൾAkkarappacha • P MadhuriAkkarappachaP MadhuriRead Lyrics →Malayalam
മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട മാരിപ്പൂകണ്ട് മാനപ്പൂകണ്ട് മദിക്കും മയില്പേട മനസ്സൊരുമയില്പേട അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍ സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു സ്വര്ഗ്ഗവാഹനമാക്കി - ആ വാഹനമേറി പ്പറക്കാനാരാരോ വരുവതാരോ (മനസ്സൊരു...) അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര് കൂട്ടില്‍ മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു ദേവനര്ത്തകിയാക്കീ - ആ മോഹിനിയാട്ടം കാണാനാരാരോ വരുവതാരോ (മനസ്സൊരു...)